ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അവധി ദിവസങ്ങളിലും രാജ്യത്തെ 29 […]