Uncategorized

Uncategorized

​expat മുഹമ്മദ് റോഷൻ എവിടെ? ഗൾഫിൽ ജോലിക്ക് എത്തിയ പ്രവാസി മലയാളി യുവാവിനെ ​രണ്ട് മാസമായി കാണാനില്ലെന്ന് പരാതി, സിം പ്രവർത്തന രഹിതം

റിയാദ്; സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി expat. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് […]

Uncategorized

അവധി ദിവസങ്ങൾ അവസാനിച്ചു; കുവൈത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ  ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്

Uncategorized

സ്വദേശിവത്കരണത്തിൽ വിട്ടുവീഴ്ചയുമായായി കുവൈത്ത് സർവകലാശാല

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണം കർശനമാക്കുന്നതിൽ നിന്ന് വിട്ടുവീഴ്ചയുമായി കുവൈത്ത് സർവകലാശാല. കുവൈത്ത് യൂണിവേഴ്‌സിറ്റി അക്കാദമിക് കെട്ടിടത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുന്നത് നാല് വർഷത്തേക്കാണ്

Uncategorized

കുവൈത്തിൽ പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാൻ പുതിയ സ്റ്റേഷനുകൾ

കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും റേഡിയേഷൻ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി പത്ത് പുതിയ മറൈൻ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ്

Uncategorized

കുവൈറ്റിൽ വാ​ഹ​ന​പ​രി​ശോ​ധ​ന; ആ​റു​പേ​രെ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര, അ​ഹ്മ​ദി മേ​ഖ​ല​ക​ളി​ൽ പൊ​തു സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​തി​ന് ആ​റു​പേ​രെ പി​ടി​കൂ​ടി. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​നം ഓ​ടി​ച്ച​വ​രെ

Uncategorized

കുവൈത്തിൽ ഈദ് അൽ-ഫിത്തർ വെള്ളിയാഴ്ച; അൽ-അജിരി സെന്റർ

കുവൈറ്റ് സിറ്റി : ഹിജ്റ 1444-ലെ ശവ്വാൽ മാസത്തിന്റെ ആരംഭം അൽ-അജൈരി മാനദണ്ഡം അനുസരിച്ച് ഏപ്രിൽ 21 ന് ആയിരിക്കുമെന്ന്   അൽ-അജൈരി സയന്റിഫിക് സെന്റർ വെളിപ്പെടുത്തി. വ്യാഴാഴ്ച

Uncategorized

കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ യാ​ത്രി​ക​രി​ല്‍ വ​ർ​ധ​ന; വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രി​ൽ വ​ൻ വ​ർ​ധ​ന. ഇ​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നു. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ

Uncategorized

കുവൈറ്റിലെ ഗതാഗത കുരുക്ക് നിയന്ത്രണം ; പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് റിപ്പോർട്ട്

കുവൈറ്റ്: രാജ്യത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, റിട്ടയേർഡ്

Uncategorized

ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ

Scroll to Top