Posted By user Posted On

കുവൈറ്റിൽ വാ​ഹ​ന​പ​രി​ശോ​ധ​ന; ആ​റു​പേ​രെ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര, അ​ഹ്മ​ദി മേ​ഖ​ല​ക​ളി​ൽ പൊ​തു സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​തി​ന് ആ​റു​പേ​രെ പി​ടി​കൂ​ടി. ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​നം ഓ​ടി​ച്ച​വ​രെ ജു​വ​നൈ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്കു കൈ​മാ​റി. അ​ശ്ര​ദ്ധ, എ​ക്‌​സ്‌​ഹോ​സ്റ്റി​ൽ​നി​ന്നു​ള്ള ശ​ല്യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​ങ്ങ​ൾ തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 18 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. 90 ട്രാ​ഫി​ക് ലം​ഘ​ന കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *