
ദുബായ്: ലോകപ്രശസ്ത ആഡംബര ഹോട്ടൽ ശൃംഖലയായ അറ്റ്‌ലാന്റിസ് ദുബായിലെ ഏഴ് പ്രമുഖ റെസ്റ്റോറന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. അറ്റ്‌ലാന്റിസ് ദ റോയൽ, അറ്റ്‌ലാന്റിസ് ദ പാം എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റെസ്റ്റോറന്റുകളാണ് പുതിയ…
ദുബായ്/ഷാർജ: വേനൽമഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീങ്ങി യുഎഇയിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയെങ്കിലും, ഓരോ…
വിശ്വാസികൾക്ക് ഏറെ ആശ്വാസം പകർന്ന് ദുബായിൽ 13 പുതിയ പള്ളികൾ കൂടി പ്രവർത്തനമാരംഭിച്ചു. 16.2 കോടി ദിർഹം ചിലവഴിച്ചാണ് ഈ ആരാധനാലയങ്ങൾ നിർമിച്ചിരിക്കുന്നത്. പുതിയ പള്ളികൾ തുറന്നതോടെ ഒരേസമയം 10,400 പേർക്ക്…
കാൽനടയായി നടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ ചൈനീസ് സ്വദേശിയുടെ സംഭവത്തിൽ 14 വയസുകാരനെ പൊലീസ് പിടികൂടി. ഈ മാസം 17ന് വൈകുന്നേരമാണ് സംഭവം നടന്നത്. നടക്കാനിറങ്ങിയിരുന്ന ഇയാൾ അപകടത്തിന് പിന്നാലെ ഏകദേശം ഒന്നര…
വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്ത് മടുത്തവർക്കായി ദുബായ് നഗരസഭ പുത്തൻ വിപ്ലവത്തിന് തുടക്കമിടുന്നു. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായി നഗരത്തിലെ പൊതു പാർക്കുകളെ ഇനി അത്യാധുനിക തൊഴിലിടങ്ങളാക്കി…
യുഎഇയിലെ വിപണിയിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കൃത്രിമമായി വർധിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൗൾട്രി മേഖലയിലെ പ്രമുഖ ഗ്രൂപ്പിനെ പ്രോസിക്യൂഷന് കൈമാറി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് രാജ്യത്തെ കോമ്പറ്റീഷൻ നിയമങ്ങൾ ലംഘിച്ച പൗൾട്രി…
യുഎഇയിലെ കനത്ത മഴയെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീങ്ങിയതോടെ ഷാർജ ആസ്ഥാനമായ എയർ അറേബ്യ വിമാന സർവീസുകൾ പൂർണ്ണതോതിലേക്ക് മടങ്ങുന്നു. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് കൊച്ചിയിലേക്കുള്ള സർവീസുകൾ എയർലൈൻ പുനരാരംഭിച്ചു കഴിഞ്ഞു. നിലവിൽ…
യുഎഇയിലെ താമസക്കാർക്ക് തിരിച്ചറിയൽ രേഖ എന്നതിലുപരി ബാങ്കിങ്, യാത്രകൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കെല്ലാം എമിറേറ്റ്സ് ഐഡി അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഐഡി കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഒട്ടും പരിഭ്രാന്തരാകാതെ തന്നെ ഡിജിറ്റൽ…
മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിരുന്ന ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ സജീവമാകും. ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ (തിങ്കളാഴ്ച)…
സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ച വാർത്ത പ്രവാസി സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശിയായ നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്ന സ്വദേശികളും വിദേശികളും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും തീർത്ഥാടകരുടെ ആരോഗ്യം…
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ ചൂട് വർധിച്ച നിലയിലാണെങ്കിലും തിങ്കളാഴ്ച രാത്രിയോടെ കാലാവസ്ഥ മാറിമറിയും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും രൂപപ്പെടുന്ന…
യുഎഇ ലോട്ടറി രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക റീട്ടെയിൽ ഷോപ്പ് അബുദാബിയിലെ മുസഫയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്…
അബൂദബിയിൽ വാഹനത്തിന്റെ തകരാറുകൾ മറച്ചുവെച്ച് വിൽപന നടത്തിയ ആൾക്ക് കോടതി കനത്ത തിരിച്ചടി നൽകി. കാറിന്റെ വിലയായ 30,000 ദിർഹവും നഷ്ടപരിഹാരമായി 3,000 ദിർഹവും ഉൾപ്പെടെ ആകെ 33,000 ദിർഹം പരാതിക്കാരന്…
ലക്ഷങ്ങളുടെ ശമ്പളവും ആഡംബര ജീവിതവും വേണ്ടെന്നു വെച്ച് അമേരിക്കയിൽ നിന്നും ദുബായിലേക്ക് ചേക്കേറിയ ഇന്ത്യൻ യുവതി തനു പുരിയുടെ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രതിവർഷം ഏകദേശം…
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമേകി പ്രമുഖ ബാങ്കുകൾ വൻ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവുകൾ നീട്ടിവെക്കാനുള്ള സൗകര്യം, പലിശരഹിത ഗഡുക്കൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രത്യേക സഹായങ്ങൾ എന്നിവയാണ്…
ദുബായിലെ വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി പാർക്കിംഗ് സേവനദാതാക്കളായ പാർക്കിൻ മുന്നറിയിപ്പ് നൽകുന്നു. പാർക്കിംഗ് ഫീസോ പിഴയോ അടയ്ക്കാൻ ബാക്കിയുണ്ടെന്ന് കാണിച്ച് വ്യാജ ലിങ്കുകൾ അടങ്ങിയ…
യുഎഇയുടെ സാമൂഹിക സുസ്ഥിരതയും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനായി 2026-നെ ‘ഇയർ ഓഫ് ഫാമിലി’ ആയി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം…
റാസൽഖൈമ/തൃശൂർ: റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവുമായ നൂറുദ്ദീൻ നാട്ടിൽ അന്തരിച്ചു. തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ (ഒസ്സാൻമുക്ക്) സ്വദേശിയായ അദ്ദേഹം പരേതനായ അറക്കൽ കുറുപ്പത്ത്…
അമിതവണ്ണവും പൊണ്ണത്തടിയും നിയന്ത്രിക്കുന്നതിനായി കുത്തിവയ്പ്പുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന പുതിയ ഗുളികയ്ക്ക് അംഗീകാരം നൽകി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE), ‘ഫൗണ്ടയോ’ (Foundayo – Orforglipron) എന്ന ഈ മരുന്ന് ദിവസത്തിൽ ഒരിക്കൽ…
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കള്ളപ്പണം വെളുപ്പിക്കൽ (AML), ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ, ഹവാല ദാതാക്കൾ എന്നിവർക്കാണ് പുതിയ നിർദ്ദേശങ്ങൾ…
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിമിഷനേരം കൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശവുമായി യുഎഇ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിലും കാലാവസ്ഥാ വ്യതിയാന വേളകളിലും വിമാന സർവീസുകളെക്കുറിച്ചും സ്കൂൾ…
യുഎഇയിലെ നഴ്സറികൾ മുതൽ സെക്കൻഡറി സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ…
യുഎഇയിലെ തൊഴിൽ വിപണി അതീവ സുരക്ഷിതമായി തുടരുന്നുവെന്നും ജീവനക്കാരുടെ ശമ്പള വിതരണം കൃത്യമായ രീതിയിൽ നടക്കുന്നുണ്ടെന്നും മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക മേഖലയിൽ പലതരത്തിലുള്ള അനിശ്ചിതത്വങ്ങൾ…
ദുബായ്: ഒരു രാജ്യം തനിക്കും കുടുംബത്തിനും നൽകിയ സുരക്ഷിതത്വത്തിനും തണലിനും പകരമായി തന്റെ കയ്യിലുള്ള ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം തന്നെ നാടിനായി സമർപ്പിക്കുകയാണ് ഇംതിയാസ് ഖുറേഷി എന്ന മലയാളി യുവാവ്. യുഎഇയിൽ…
നികുതി നിയമങ്ങൾ ലംഘിക്കുന്നവർക്കു ചുമത്തിയിരുന്ന ഭരണപരമായ പിഴകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. നികുതിദായകർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും ബിസിനസ് മേഖലയിലെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമായി പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നതായി ഫെഡറൽ…
ഗുരുതര അപകടത്തിൽ മുഖം ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന പ്രവാസി ഇന്ത്യക്കാരനായ മുഹമ്മദ് തൗസീഫ് കയ്യൂരിന്റെ മുഖം വിജയകരമായി പുനര്‍നിര്‍മിച്ച് മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. അപൂര്‍വവും സങ്കീര്‍ണവുമായ പാന്‍ ഫേഷ്യല്‍ ട്രോമ അവസ്ഥയിലാണ്…
ആഗോള ആരോഗ്യമേഖലയിലെ വിവിധ മത്സരസൂചികകളിൽ പത്ത് പ്രധാന വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി യുഎഇ ശ്രദ്ധേയ നേട്ടം കൈവരിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പ്രോസ്പിരിറ്റി ഇൻഡക്സ്, ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട്…
ദുബായില്‍ ടെക്നീഷ്യനായ ജിനീഷ് കാണിച്ച വലിയ മനസ്സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. തന്നെത്തേടിയെത്തിയ സഹായം, കൂടുതല്‍ അര്‍ഹതയുള്ള മറ്റൊരാള്‍ക്ക് നല്‍കണമെന്ന അദ്ദേഹത്തിന്റെ തീരുമാനം ആളുകളുടെ ഹൃദയം കീഴടക്കി. പാക്കിസ്ഥാന്‍ സ്വദേശി വ്ലോഗര്‍ അംജദ്…
അബൂദബി പൊലീസ് ജനറല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പൊതുജനങ്ങള്‍ക്ക് നിര്‍ണായക മുന്നറിയിപ്പ് നല്‍കി. അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ആഘോഷ പ്രകടനങ്ങളോ കൂട്ടംചേരലുകളോ നടത്തരുതെന്ന് നിര്‍ദേശം നല്‍കി. പരിപാടികള്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം…
അനിശ്ചിതത്വങ്ങള്‍ക്കിടയിലും അബൂദബിയില്‍ വിവാഹ രജിസ്ട്രേഷനുകളില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 25 വരെ എമിറേറ്റില്‍ 4,320 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കാലയളവില്‍ 4,566 വില്‍പത്രങ്ങളും രജിസ്റ്റര്‍…
ഈ മാസം ആറിന് യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും, വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ക്യാമ്പസുകളില്‍ അല്ല, വീടുകളിലിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലായിരുന്നു. സാധാരണയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കാണുന്ന…
ദുബായ്: നഗരത്തിരക്കേറിയ ദുബായ് മറീനയിൽ ജനങ്ങളെയും മറ്റ് വാഹനയാത്രികരെയും പരിഭ്രാന്തിയിലാക്കി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പോലീസിന്റെ പിടിയിലായി. പൊതുനിരത്തിൽ അതീവ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി.…
ദുബായ്ക്കും അബുദാബിക്കും ഇടയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് പുതിയ ടോൾ പരിഷ്കാരങ്ങളാണ്. അബുദാബിയുടെ റോഡ് ടോൾ സംവിധാനമായ ദർബ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഘന്തൂത്തിലും അൽ ഖുർമിലും പുതിയ ടോൾ ഗേറ്റുകൾ…
ജുമൈറ വില്ലേജ് സർക്കിളിൽ (ജെവിസി) നിർമ്മാണത്തിലിരിക്കുന്ന 27 നില കെട്ടിടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 2.28-ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേന വെറും ആറ്…
അബുദാബിയിലെ തിരക്കേറിയ വ്യവസായ വാണിജ്യ കേന്ദ്രമായ മുസഫയിൽ ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സെക്ടറുകളായ M7, M8, M9, M14, M15 എന്നിവിടങ്ങളിലായി ആകെ 10,010 പാർക്കിംഗ് ഇടങ്ങളാണ്…
ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ ഓൺലൈൻ പഠനം (Distance Learning) മെയ് ഒന്ന് വരെ നീട്ടിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്ന് വിദ്യാഭ്യാസ…
ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കാതിരുന്നതിനെത്തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച കേസിൽ ദുബായിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും കോടതി കനത്ത പിഴ വിധിച്ചു. മാതാപിതാക്കൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 22.6 ലക്ഷം രൂപ)…
യുഎഇയിലെ ബാങ്കുകൾ പ്രഖ്യാപിച്ച ഇളവ് പാക്കേജുകൾ ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കും വലിയ ആശ്വാസമാകുന്നു. മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ ‘ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് റസിലിയൻസ് പാക്കേജ്’ (FIRP)…
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അബുദാബിയിലും ദുബായിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അബുദാബിയിൽ പലയിടങ്ങളിലും ഇന്ന് മഴ രേഖപ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ദുബായിലും…
വാടകയ്‌ക്കെടുത്ത കാർ വ്യാജരേഖകൾ ചമച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ 36 വയസ്സുകാരനായ അറബ് പൗരനെ ഷാർജ കോടതി ആറ് മാസം തടവിനും 5,000 ദിർഹം പിഴയ്ക്കും ശിക്ഷിച്ചു. ശിക്ഷാ കാലാവധി…
യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഏറെ ആശ്വാസകരമായ നിയമപരിഷ്കാരങ്ങളുമായി അധികൃതർ രംഗത്തെത്തി. ഗോൾഡൻ വിസയുള്ളവർക്ക് യുഎഇക്ക് പുറത്ത് താമസിച്ചുകൊണ്ട് തന്നെ തങ്ങളുടെ വിദേശ കമ്പനികൾക്ക് വേണ്ടി റിമോട്ട് ആയി ജോലി ചെയ്യാൻ…
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുഎഇയിൽ ജനജീവിതം പൂർണ്ണമായും സാധാരണ നിലയിലായി. യുദ്ധസമയത്ത് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അധികൃതർ പിൻവലിച്ചതോടെ രാജ്യം സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകൾ തുടരുമെങ്കിലും ദൈനംദിന…
ദുബായ്: യുഎഇയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ വീടുകൾക്കുള്ളിലെ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിടങ്ങളുടെ ഭിത്തികളിലും തറയിലും നിലനിൽക്കുന്ന നനവ് പൂപ്പൽ അഥവാ…
ദുബായിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവർക്കും സ്വന്തമായി വസ്തുവകകൾ ഉള്ളവർക്കും റസിഡൻസി വീസ നടപടികൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയ പരിഷ്കാരം നിലവിൽ വന്നു. സേവനങ്ങൾ ഏകീകരിക്കുന്നതിനായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും ജനറൽ…
പ്രാദേശികമായ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി അടച്ചിട്ടിരുന്ന ദുബായിലെ ആരാധനാലയങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചു. ജബൽ അലിയിലെ പ്രശസ്തമായ ഗുരു നാനക് ദർബാർ ഗുരദ്വാരയും ദുബായ് ഹിന്ദു ക്ഷേത്രവും ഭക്തർക്കായി വാതിലുകൾ തുറന്നതായി…
അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം തേടിയെത്തിയ അഞ്ച് പ്രവാസികളിൽ മലയാളിയും ഉൾപ്പെടുന്നു. സീരീസ് 285 നറുക്കെടുപ്പിൽ ഓരോരുത്തർക്കും ഇരുന്നൂറ് ഗ്രാം സ്വർണ്ണക്കട്ടികളാണ് സമ്മാനമായി ലഭിച്ചത്. വിജയികളിൽ ഒരാളായ രാജഗോപാൽ ചന്ദ്രൻ…
യുഎഇയിൽ ജോലി മാറുന്ന പ്രവാസികൾക്കായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ ജോലിയിലേക്ക് മാറുന്നതിന് മുൻപായി പഴയ തൊഴിലുടമയിൽ നിന്നും ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും പൂർണ്ണമായും…
ദുബൈ സെൻ്റ് മേരീസ് ചർച്ച് വീണ്ടും തുറക്കുന്നു. സംഘർഷ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പള്ളി ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനം പുനരാരംഭിക്കും. അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ ( (AVOSA) അറിയിച്ചതനുസരിച്ച്,…
യുഎസ്, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. സംഘർഷഭീതിയെത്തുടർന്ന് 41 ദിവസമായി അടച്ചിട്ടിരുന്ന വ്യോമപാത സുരക്ഷിതമാണെന്ന് യുഎഇ പ്രതിരോധ…
ദുബൈയിലെ സ്വർണ വിപണിയിൽ സാധാരണക്കാർക്കും പ്രവാസികൾക്കും വലിയൊരു നിക്ഷേപ സാധ്യത തുറന്നുകൊടുക്കുകയാണ് പുതിയ ‘ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ മൊബൈൽ ആപ്ലിക്കേഷൻ. കേവലം 1 ദിർഹം മുതൽ സ്വർണത്തിലും വെള്ളിയിലും നിക്ഷേപം…
ഇൻസ്റ്റഗ്രാമിൽ ഇനി കുട്ടികൾ സുരക്ഷിതർ; യുഎഇയിലും ‘ടീൻ അക്കൗണ്ടുകൾ’ എത്തി! ഇക്കാര്യങ്ങൾ മനസ്സിലാക്കണം
ദുബായ്/റിയാദ്: യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ കൗമാരക്കാരായ ഉപയോക്താക്കൾക്കായി ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ‘ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിഷ്കാരം വഴി…
അബുദാബി: ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നടത്തിയ പരിശോധനയിലാണ് റെസ്റ്റോറന്റിന്റെ പ്രവർത്തനം പൊതുജനാരോഗ്യത്തിന്…
യുഎഇ ആകാശം ഭീഷണികളിൽ നിന്ന് മുക്തമായ സാഹചര്യത്തിൽ രാജ്യത്തിന്റെ കരുത്തും ഐക്യവും ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം താൽക്കാലിക വെടിനിർത്തലിലേക്ക് നീങ്ങിയതിന്റെ…
യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എല്ലാ സാഹചര്യങ്ങളിലും ‘അന്യായമായ പിരിച്ചുവിടൽ’ ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം…
അപകടകരമായ വസ്തുക്കളുടെ സുരക്ഷിത കൈകാര്യം, സംഭരണം, ഗതാഗതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി അബുദബി. യുഎൻ ജിഎച്ച്എസ് (UN GHS Revision 11) പരിഷ്കരിച്ച പതിപ്പ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി അബുദബി…
വിശ്രമമില്ലാത്ത യാത്ര, ലക്ഷങ്ങൾ ചെലവ്; ടിക്കറ്റ് നിരക്കിനെ തോൽപിച്ച് പ്രവാസികളുടെ ജനാധിപത്യ പോരാട്ടം
ആകാശത്തോളം ഉയർന്ന വിമാനക്കൂലിയും ജോലിത്തിരക്കും വകവയ്ക്കാതെ നാടിന്റെ വിധിനിർണ്ണയിക്കാൻ കടൽ കടന്ന് നൂറുകണക്കിന് പ്രവാസികളാണ് കേരളത്തിലെത്തിയത്. വിശ്രമമില്ലാത്ത യാത്രയ്ക്കൊടുവിൽ ബൂത്തുകളിലേക്ക് അവർ ഓടിയെത്തിയത് ജനാധിപത്യത്തോടുള്ള അചഞ്ചലമായ കടമ നിറവേറ്റാനാണ്. ഗൾഫ് നാടുകളിൽ…
ദുബായ്: യുഎഇ പതാക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ കാറ്റിന്റെ ഗതിയും കാരണം രാജ്യത്തിന്റെ വിവിധ…
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക-ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനത്തോട് കരുതലോടെയുള്ള ശുഭാപ്തിവിശ്വാസമാണ് യുഎഇ പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ കേവലം ഒരു താൽക്കാലിക വെടിനിർത്തൽ കൊണ്ട് മേഖലയിൽ സമാധാനം പുലരില്ലെന്നും…
നഗരത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും വാഹന ഉടമകൾക്ക് പാർക്കിംഗ് നിരക്കിൽ ഇളവ് നൽകാനും പുതിയ പദ്ധതിയുമായി പാർക്കിൻ കമ്പനി. ‘സ്പോട്ട് ഫോർ ഷോപ്സ്’ (Spot for Shops) എന്ന പേരിലാണ്…
ഓൺലൈൻ പഠനകാലയളവിൽ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് (അഡെക്). ഓൺലൈൻ ക്ലാസുകൾ സ്കൂൾ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും നേരിട്ടുള്ള ക്ലാസുകൾക്ക് തുല്യമായ ഗൗരവം…
കുട്ടികളെ വളർത്തുന്നതിന്റെ ഭാഗമായി ശാരീരികമായി ശിക്ഷിക്കുന്ന രീതിക്കെതിരെ മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. കുട്ടികളെ തല്ലുന്നത് അവരുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്നും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ശിശു-വനിതാ സംരക്ഷണ…
ദുബൈയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസമായി ട്രേഡ് ലൈസൻസ് പുതുക്കൽ നിരക്കുകളിൽ വൻ ഇളവ് പ്രഖ്യാപിച്ചു. വിവിധ സർക്കാർ ഫീസുകളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി ചില കമ്പനികൾക്ക് ലൈസൻസ് പുതുക്കൽ ചെലവിൽ 50…
ദുബായിൽ അബദ്ധത്തിൽ നാണയം വിഴുങ്ങി ശ്വാസംമുട്ടൽ അനുഭവിച്ച നാലു വയസ്സുകാരൻ മുഹമ്മദ് ഷഹ്‌സൈൻ അവാന് എൻഡോസ്കോപ്പിയിലൂടെ ജീവൻ തിരിച്ചുകിട്ടി. കളിക്കുന്നതിനിടയിൽ വിഴുങ്ങിയ നാണയം കുട്ടിയുടെ അന്നനാളത്തിന്റെ മുകൾഭാഗത്ത് തങ്ങിനിൽക്കുകയും ശ്വാസതടസ്സത്തിനും ഛർദ്ദിക്കും…
ഷാർജയിലെ ആസ്ഥാന മന്ദിരത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ തങ്ങളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് യുഎഇ ആസ്ഥാനമായുള്ള പ്രമുഖ സ്പേസ് ടെക്നോളജി കമ്പനി സ്പേസ് 42 വ്യക്തമാക്കി. ഉപയോക്താക്കൾക്കും…
ദുബായ്: മാസങ്ങൾ നീണ്ടുനിന്ന യുഎസ്-ഇറാൻ സംഘർഷത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുഎഇയിലെ പ്രവാസി സമൂഹം വലിയ ആശ്വാസത്തിലാണ്. യുദ്ധഭീതിയെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും ജോലിസ്ഥലത്ത് ശമ്പള വെട്ടിക്കുറവും നിർബന്ധിത അവധിയും നേരിടേണ്ടി…
അബുദാബി പോലീസ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് 375 പേരെ അറസ്റ്റ് ചെയ്തു. അധികൃതർ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ചിലർ നിർദേശങ്ങൾ ലംഘിച്ചതായാണ് വ്യക്തമാക്കുന്നത്.…
യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ അവധിക്കാലങ്ങളിലൊന്ന് അടുത്ത മാസം ലഭിച്ചേക്കുമെന്ന് സൂചന. അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ ആറ് ദിവസത്തെ വിശ്രമത്തിനാണ് സാധ്യത…
ഷാർജയിലെ തുറയ്യ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഇന്നുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഈ അപ്രതീക്ഷിത നീക്കത്തിൽ പരുക്കേറ്റവർ പാക്കിസ്ഥാൻ…
ഷാർജയിലെ വ്യവസായ മേഖലകളിലും വെയർഹൗസുകളിലും ആവർത്തിച്ചുണ്ടാകുന്ന തീപിടുത്തങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി ഷാർജ ഭരണകൂടം പുതിയ ഉന്നതതല സമിതിക്ക് രൂപം നൽകി. വെയർഹൗസുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന്…
റാസൽഖൈമ∙ 45 വർഷമായി റാസൽഖൈമയിൽ താമസിച്ചിരുന്ന കൊല്ലം കടയ്ക്കൽ കുമ്മിൾ സ്വദേശി പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് (73) അന്തരിച്ചു. ഭാര്യ: സഫിയ ബീവി. മക്കൾ: ജാബിർ, മുനീർ, മുഹമ്മദ്. മരുമക്കൾ:…
യുഎഇയിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ. അബുദാബിയിൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. മുസഫയിലെ ICAD സിറ്റിയിലുള്ള റനീൻ സിസ്റ്റംസ് എന്ന…
ദുബായ്: മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും രക്ഷിതാക്കൾക്ക് വലിയ ആശ്വാസ വാർത്തയുമായി ദുബായിലെ ഒരു പ്രമുഖ സ്കൂൾ രംഗത്തെത്തി. തുടർച്ചയായ മൂന്നാം വർഷവും സ്കൂൾ ഫീസ് വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ദുബായ് വിദ്യാഭ്യാസ…
അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ‘നാഫിസ്’ (Nafis) പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സ്വദേശി യുവാക്കളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും…
ഷാർജ: ഷാർജയിലെ വസ്ത്ര വെയർഹൗസിലുണ്ടായ വൻ തീപിടുത്തം അഗ്നിശമന സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അൽ ഹംരിയ ഫ്രീ സോണിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തം…
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടാൻ തുടങ്ങും. പുലർച്ചെ മുതൽ തീരദേശ മേഖലകളിലും…
ദുബായ്: യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമായ ദുബായ്-ഷാർജ-അജ്മാൻ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ വൻ പദ്ധതികളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ്…
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ ഫുജൈറയിലെ ‘ഡു’ ടെലികോം കെട്ടിടത്തിന് നേരെയാണ് ഇറാന്റെ…
അബുദാബിയിലെ ഹബ്ഷാൻ അഡ്നോക് ഗ്യാസ് സമുച്ചയത്തിന് നേരെ നടന്ന ആക്രമണശ്രമത്തിനിടെ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. ഏപ്രിൽ 3-ന് നടന്ന സംഭവത്തിൽ പ്രതിരോധ സേന തകർത്ത ഇറാൻ ഡ്രോണിന്റെ…
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ സിറിയൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. എംഎസ്, എസ്എച്ച്എ എന്നിവരാണ് പിടിയിലായതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക്…
ഷാർജയിലെ ഖോർഫക്കാൻ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ അജ്ഞാത പ്രൊജക്‌ടൈൽ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി റിപ്പോർട്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഷാർജ…
അബുദാബി: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. ഇന്ന് പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 50…
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയും നയതന്ത്ര ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെയും നടന്ന ആക്രമണശ്രമങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. എംബസി പരിസരത്തുണ്ടായ അരാജകത്വവും നാശനഷ്ടങ്ങൾ വരുത്താനുള്ള…
ദുബായ്: മേഖലയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് കൈത്താങ്ങുമായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും മുൻനിര പോരാളികൾക്കും വായ്പാ തിരിച്ചടവിൽ ഇളവുകളും പ്രത്യേക പേയ്‌മെന്റ്…
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ബോറൂഷ് പെട്രോകെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായി. ആകാശത്ത് വെച്ച് മിസൈലുകളോ ഡ്രോണുകളോ തടഞ്ഞു നശിപ്പിച്ചതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഫാക്ടറി സമുച്ചയത്തിൽ വീണതാണ് അപകടത്തിന്…
ദുബായ്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഒഴിവാക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ അഞ്ച് സുപ്രധാന മാർഗങ്ങൾ യുഎഇ തൊഴിൽ നിയമം വാഗ്ദാനം ചെയ്യുന്നു. ബിസിനസ്സ് തകർച്ച നേരിടുന്ന സാഹചര്യത്തിൽ…
ദുബായ്: കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകാത്ത മാതാപിതാക്കൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് യുഎഇ ഭരണകൂടം. പുതിയ നിയമപ്രകാരം കുറ്റക്കാരായ മാതാപിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഒരു…
ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ അഞ്ച് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.…
യുഎഇയിലെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച ആയിരിക്കുമെന്ന് പ്രവചനം. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസ്…
ദുബായ് നഗരത്തിലെ ആഡംബര റസ്റ്ററന്റുകളിൽ ഇനി സാധാരണക്കാർക്കും വിരുന്നണ്ണാം. ‘ദുബായ്, എ ഫൈൻ വേ ടു ഡൈൻ’ എന്ന പദ്ധതിയിലൂടെ ലോകപ്രശസ്ത വിഭവങ്ങൾ പകുതി വിലയ്ക്ക് ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണ് ഒരുങ്ങുന്നത്. ഈ…
ഗൾഫ് മേഖലയിൽ യുദ്ധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 23 ബാലസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്…
ദുബായ്: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി യുഎഇയുടെ പുതിയ തീരുമാനം. നിലവിൽ വണ്ണം കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകൾക്ക് പകരമായി കഴിക്കാവുന്ന ‘ഫോണ്ടായോ’ എന്ന നൂതന ഗുളികയ്ക്ക് യുഎഇ മരുന്ന്…
യുഎഇ പ്രതിരോധ സേന ആകാശത്ത് വച്ച് മിസൈലുകൾ തകർത്തതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ ഉണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എൻജിനീയർ മരിച്ചു. പെട്രോജെറ്റ് കമ്പനിയുടെ യുഎഇ വിഭാഗം അസിസ്റ്റന്റ് ജനറൽ…
ഇറാൻ മിസൈൽ യുഎഇ ആകാശത്ത് വച്ച് പ്രതിരോധിച്ചതിനെ തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ Dubai ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിൽ വീണതായി അധികൃതർ അറിയിച്ചു. ഇന്ന് (ശനി) പുലർച്ചെയുണ്ടായ സംഭവത്തിൽ…
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർധനവും കാരണം യുഎഇയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ അനിയന്ത്രിതമായ നിരക്ക്…
യുഎഇയിലെ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്ന രീതിയിൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കി. ഇനിമുതൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് ചരിത്രം മാത്രം നോക്കിയല്ല ഒരു കമ്പനിയുടെ സാമ്പത്തിക വിശ്വാസ്യത…
ഗൾഫ് മേഖലയെ നടുക്കി യുഎഇക്ക് നേരെ ഇന്ന് പുലർച്ചെ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആകെ 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയാണ് യുഎഇ…
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെയും അബുദാബിയിലെയും പ്രമുഖ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. ദുബായ് ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം, ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര, അബുദാബിയിലെ ബിഎപിഎസ്…