ഈ ആപ്പിലൂടെ അറബി പഠിക്കൂ…അവസരങ്ങള്‍ പിന്നാലെ
വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നത് എല്ലായിപ്പോഴും ഉപകാരപ്രദമായ ഒരു കാര്യമാണ്. എല്ലാ രാജ്യങ്ങളും സ്വന്തം ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്ത ഭാഷകള്‍ അറിയാവുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. […]