കുവൈറ്റിൽ മദ്യപിച്ച് വാഹനം ഓടിച്ചയാൾ അറസ്റ്റിൽ
കുവൈത്തിൽ മദ്യപിച്ച് വാഹനമോടിച്ച ബിദൂണ്‍ അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും ഹൈവേയിൽ ഗതാഗത നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതിനുമാണ് 63കാരനെതിരെ അൽ ഖാഷാനിയ്യ […]