എയ്ഡ്സ് ബാധിതരായ 100ൽ അധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നടുകടത്തുന്നു. ആരോഗ്യമന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സ് തടയുന്നതിൽ കുവൈറ്റ് മുന്നേറ്റം കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമായി. 90/90/90 ലക്ഷങ്ങൾ കൈവരിക്കുന്നത്തിൽ കുവൈറ്റിൻ്റെ വിജയം കാണിക്കുന്ന 2022 UNAIDS റിപ്പോർട്ടും ചൂണ്ടിക്കാട്ടി. HIV ബാധിതരെ തിരിച്ചറിയുക അവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക എന്നിവയൊക്കെയാണ് ലക്ഷങ്ങൾ. കുവൈറ്റിൽ രണ്ടു ദിവസമായി നടക്കുന്ന എയ്ഡ്സ് ലൈംഗിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള വർഷിക കോൺഫറൻസിൻ്റെ ഉൽഘടന വേളയിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn