
കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ…
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി…
വിവിധ നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.95 ആയി. അതായത് 3.70…
ഇറാനിലേക്ക് പറക്കാൻ ഇനി കുവൈത്തിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, ലബനാൻ…
കുവൈത്ത് സിറ്റി: ഓൺലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റാനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. പുതുക്കിയ നടപടിപ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ്…
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നിന്നായി 209 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ബൂല, സബാഹ് അൽ നാസർ,…
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള…
യുഎഇയിലുണ്ടായ കാറപകടത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52) expat woman ആണ് ദുബായില്‍ കാറപകടത്തില്‍ മരിച്ചത്. ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജ്യോതി,…
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…
കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ വർദ്ധനവ്. നേരത്തെ കിലോക്ക് 150 ഫിൽസുണ്ടായിരുന്ന ഇന്ത്യൻ സവാളയുടെ വില 500…
ഇടവേളക്കുശേഷം എയർഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ…
സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.22877 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.65 ആയി. അതായത് 3.69 ദിനാർ…
കുവൈറ്റിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹൃദയാഘാതം മൂലം 4500 സ്വദേശികളും, വിദേശികളുമായ രോഗികളെ പ്രവേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള 10000 ത്തോളം പേരാണ്…
കുവൈറ്റിലെ ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഫഹാഹീൽ, അൽ അഹമ്മദി സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൈകാതെ തീ…
കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 60000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ, ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ചെയ്‌തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ്…
കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ്…
കുവൈറ്റിൽ ജനങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, ഊർജം, പുനരുപയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾക്ക് അവരുടെ ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട്…
ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മൽ മനോജ് (45) നെ മുഹറഖിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം…
കുവൈറ്റിലെ ജാബർ അൽ അഹമ്മദ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് വ്യക്തികൾ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്നവരെ കുറിച്ച്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33680 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.89 ആയി. അതായത് 3.69…
കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈദ്യ പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഫ്രഞ്ച് കമ്പനിയുമായി (സ്റ്റെറല) കരാർ ഒപ്പിട്ടു.…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചർച്ചകൾ നടത്തി. കഴിഞ്ഞ മേയിലാണ്…
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിൻറെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രൊവിഷനൽ…
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
ഒരു അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനം എന്ന നിലയിൽ, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് NBK ഗ്രൂപ്പിന്റെ എല്ലാ മേഖലകളിലും പരിചയസമ്പന്നരായ ബാങ്കിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. ബാങ്കിൽ 35-ലധികം ദേശീയതകൾ ജോലി…
കുവൈറ്റിലെ ഹവല്ലിയിൽ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഹവല്ലി സെന്ററിലെയും സാൽമിയ സെന്ററിലെയും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ അതിവേഗത്തിൽ ഒഴിപ്പിച്ച സംഘം…
കൊലക്കുറ്റം ചെയ്ത് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി അമ്മ പ്രേമകുമാരിക്കു യെമനിലേക്കു പോകാൻ ഡൽഹി ഹൈക്കോടതി അനുമതി. യാത്രാനുമതി തേടി അമ്മ സമർപ്പിച്ച ഹർജിയിലാണു ജഡ്ജി…
കുവൈത്തില്‍ കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറിൽ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂർ തിരൂർ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിലമ്പൂരിൽ ഡിസംബർ 19ന് കീർത്തിപടിയിലെ…
കുവൈത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ . പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..വടക്ക് – കിഴക്കൻ അറേബ്യൻ ഉപദീപിലും കുവൈത്തിലും…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാർഡ്. 150,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാൻ…
കുവൈത്തിൽ പലമരുന്നുകളുടെയും കാര്യത്തിൽ ക്ഷാമം നേരിടുകയാണെന്നും പാർലമെന്റിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മുഹല്ലില് അൽ മുദ്ഫ് എം പി യുടെ ചോദ്യത്തിന് ഉത്തരം…
തിരക്ക് കുറയ്ക്കുന്നതിനായി മൂന്ന് പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളിലെ പ്രവർത്തന സമയം നീട്ടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.അലി സബാഹ് അൽ-സേലം പ്രാന്തപ്രദേശത്തുള്ള…
പൊതു ടെണ്ടറുകൾ സംബന്ധിച്ച വാണിജ്യ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും പ്രാദേശിക ഫ്രാഞ്ചൈസി വ്യവസ്ഥ നീക്കം ചെയ്യുന്നതിനും കുവൈറ്റ് നാഷണൽ അസംബ്ലി ചൊവ്വാഴ്ചത്തെ പതിവ് സമ്മേളനത്തിൽ ഒന്നും രണ്ടും ചർച്ചകളിൽ അംഗീകാരം നൽകി.പാർലമെന്റിലെ…
ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി സൗത്ത് സബാഹിയ പാർക്ക് തുറന്നു, ഇത് പൊതുജനങ്ങൾക്ക് ഒരു വിനോദ ഔട്ട്‌ലെറ്റായി വർത്തിക്കുന്നതിനും കുവൈറ്റ് സംസ്ഥാനത്തിന്റെ സാംസ്കാരിക മുഖം പ്രതിഫലിപ്പിക്കുന്നതിനുമായി സംയോജിത വിനോദ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.മൊത്തം 107,000…
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…
കുവൈത്ത് സിറ്റി: രാജ്യത്ത് വിമാനയാത്രികരുടെ എണ്ണത്തിൽ വർധന. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 982,741ൽ എത്തിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.…
ഇന്ത്യയിലെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയർ 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാനാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…
കുവൈറ്റിൽ 15 സ്‌കൂള്‍ കഫറ്റീരിയകള്‍ അടച്ചുപൂട്ടി. ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഇത്തരം കഫറ്റീരിയകള്ക്കെതിരെ അടിയന്തര നടപടി…
കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിൽ ഡീസൽ ബാരലുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു. ബാരലുകൾ റോഡിൽ വീണത് ഡീസൽ ചോർച്ചക്കും ഇടയാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ഡീസൽ ബാരലുകളും മറ്റു വസ്തുക്കളുമായി വന്ന…
പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്തുകൊണ്ട് കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിലാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ…
1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് gdc jobs അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ്…
കുവൈറ്റിൽ പുതുവർഷം പ്രമാണിച്ച് ജനുവരി 1ന് പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. തൊട്ട് മുൻപുള്ള ഞായറാഴ്ച വിശ്രമദിനമായിരിക്കും. ഇതോടെ കുവൈറ്റിലെ ആളുകൾക്ക് വാരാന്ത്യ അവധിയായ വെള്ളി, ശനി…
കുവൈറ്റിൽ ജോലിചെയ്യുന്ന വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ആരോഗ്യ മന്ത്രാലയം ഏകോപിപ്പിച്ചതായി അധികൃതർ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തേക്ക് വരുന്ന ഗാര്‍ഹിക…
ഏറ്റവും പുതിയ പരസ്യ കാമ്പെയ്‌ൻ “ദി ജാക്കറ്റ്” പുറത്തിറക്കിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ട് പ്രശസ്ത സ്പാനിഷ് വസ്ത്രവ്യാപാരിയായ സാറ. സാറയുടെ പരസ്യ ഷൂട്ടിംഗിൽ നിന്നുള്ള ഫോട്ടോകളിലൊന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ…
ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി കാണാതായ മലയാളിയെ സൗദിയിലെ ജയിലിൽ കണ്ടെത്തി. ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ ആണ് ഈക്കാര്യം അറിയിച്ചത്. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ്…
കുവൈറ്റിൽ മോശം കാലാവസ്ഥയും 200 മീറ്ററിൽ താഴെ ദൂരക്കാഴ്ച കുറഞ്ഞതും രാജ്യത്തെ വിമാന ഗതാഗതത്തെ ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് 17 ഓളം വിമാനങ്ങൾ ബഹ്‌റൈൻ, ദമാം, ബസ്ര എന്നിവിടങ്ങളിലെ നിരവധി വിമാനത്താവളങ്ങളിലേക്ക്…
കുവൈറ്റ് : കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ…
മസ്‌കറ്റ്: ഒമാനിലെ ദ്വീപിൽ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് (38) മരിച്ചത്.ഒമാനിലെ മൊസാണ്ട ദ്വീപിന് സമീപം കഴിഞ്ഞ രണ്ടിനാണ്…
കുവൈത്ത് സിറ്റി: സുരക്ഷാ സംവിധാനങ്ങളും തീപിടിത്തം തടയുന്നതിനുള്ള ക്രമീകരണങ്ങളും നടത്താത്ത സഹകരണ സൊസൈറ്റിക്കെതിരെ നടപടി. ബേസ്മെന്റിൽ ഭക്ഷണവും സാധനങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോർ ഫയർഫോഴ്സ് പ്രിവൻഷൻ സെക്ടറിലെ പരിശോധനാ സംഘങ്ങൾ അടച്ചുപൂട്ടി. സാമൂഹിക…
കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ അസംബ്ലി അംഗങ്ങൾ. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തണമെന്നും യഥാർഥ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും…
തന്റെ സഹോദരനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഫർവാനിയ ഗവർണറേറ്റിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പൗരനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി സുരക്ഷാ മേഖലയെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം…
കുവൈറ്റിൽ കാർ അപകടത്തിൽ ഡ്രൈവർക്കും സഹയാത്രികൻ ദാരുണാന്ത്യം. അബ്ദാലി റോഡിൽ ആണ് വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്. ഈജിപ്ഷ്യൻ പൗരത്വമുള്ള മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക്…
കുവൈറ്റിലേക്ക് “നൈറ്റ് കാം” മരുന്ന് കൊണ്ടുവരുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി, ഈ മരുന്ന് “സോപിക്ലോൺ” എന്നതിന്റെ വ്യാപാര നാമങ്ങളിലൊന്നാണ്, ഇത് ആന്റി സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമ നമ്പർ 4-ന്റെ ഷെഡ്യൂൾ 4…
ഇസ്രാ മിറാജ് അവധി ഫെബ്രുവരി 8 വ്യാഴാഴ്ച അതിനാൽ 3 ദിവസത്തെ അവധി വ്യാഴം, വെള്ളി, ശനി, ഫെബ്രുവരി 8, 9, 10 എന്നിങ്ങിനെ ആയിരിക്കും. ഫെബ്രുവരി 25, 26 ഞായർ,…
കുവൈത്ത്, ഒമാന്‍, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട.് അതെ…
ദോഹ: ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ വടക്കേകാട് തൊഴിയൂര്‍ സ്വദേശിയും ദീര്‍ഘകാലമായി ഖത്തര്‍ പ്രവാസിയുമായിരുന്ന മാളിയക്കല്‍ മൊയ്തുട്ടി ഹാജിയുടെ മകന്‍ ഫസലുല്‍ ഹഖ് (69) ആണ്…
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും…
സഫീർ ഹോട്ടൽസ് & റിസോർട്ടുകളിൽ, നിങ്ങളുടെ കരിയർ വൈദഗ്ധ്യം തെളിയിക്കാവുന്ന മികച്ച ജോലികൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. സഫീർ ഹോട്ടൽസ് & റിസോർട്ടുകളിൽ ഒരു ഒഴിവുള്ള സ്ഥാനത്തേക്ക് എനിക്ക് എങ്ങനെ അപേക്ഷിക്കാം? jobs@safirhotels.com…
മലപ്പുറത്ത് വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ…
കുവൈറ്റിൽ ടാക്സി ഡ്രൈവർക്ക് വ്യാജ ദീനാർ നൽകി കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദീനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.43342 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.70 ആയി. അതായത് 3.69…
കെയ്‌റോ സ്‌ട്രീറ്റിൽ നിന്ന് ഇസ്‌തിക്‌ലാൽ റോഡിലേക്ക് (റോഡ് 30) വരുന്ന ദയ്യ ഏരിയയ്‌ക്ക് എതിർവശത്തുള്ള രണ്ടാമത്തെ റിംഗ് റോഡ് ഡിസംബർ 9 ശനിയാഴ്ച രാവിലെ മുതൽ 24 മണിക്കൂർ അടച്ചിടുമെന്ന് ജനറൽ…
കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് കൊള്ളയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ കുറഞ്ഞ നിരക്കിൽ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷ മങ്ങി. വിഷയത്തിൽ പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യത്തോട്…
കുവൈത്ത് സിറ്റി: വ്യാജ ദീനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂർത്തിയായ ശേഷം 20 ദീനാർ കൈമാറിയ പ്രവാസിക്ക്…
കുവൈത്ത് സിറ്റി: വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 241 പേരെ അറസ്റ്റ് ചെയ്തു. ഡെലിവറി കമ്പനികൾ തൊഴിലിൽ ഏർപ്പെട്ട 44 പേർ, 26 ദൈനംദിന…
കുവൈത്ത് സിറ്റി: തീവ്ര സംഘടനകൾക്ക് ധനസഹായം നൽകിയ രണ്ട് പ്രവാസികൾക്ക് 10,000 ദീനാർ പിഴയും പത്ത് വർഷം തടവും. അറബ് വംശജരായ പ്രതികൾ ഭീകരവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു.…
ദില്ലി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ പറഞ്ഞു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും…
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ…
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്. പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസിൽ…
കുവൈറ്റിലെ സർക്കാർ മേഖലയിലെ എല്ലാത്തരം നിയമനങ്ങൾ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ താൽക്കാലികമായി മരവിപ്പിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37045 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.48 ആയി. അതായത് 3.70…
യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി മലയാളിക്ക് ആദ്യമായെടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ. ഡിസംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ പുത്തൻ റേഞ്ച്…
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ കാര്യ മന്ത്രി വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു. അമീറിന്റെ ആരോഗ്യനില സ്ഥിരമാണെന്നും ദൈവത്തിന്…
കുവൈത്ത് സിറ്റി: രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ മൻസൂരി വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ…
കുവൈത്ത് സിറ്റി: ജനുവരി ഒന്നു മുതൽ മാർച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറക്കും. എണ്ണ ഉൽപാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും…
മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരൻ. പെൺകുട്ടിയെ കാണാതെ പോകുകയും മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച…
കുവൈറ്റിൽ പരിസ്ഥതി നിയമം കർശനമാക്കാനൊരുങ്ങുന്നു. എൻവയൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഈക്കാര്യം അറിയിച്ചത്. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 250 ദീനാര്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് പുകവലിച്ചാല്‍…
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33913 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.12 ആയി. അതായത് 3.70 ദിനാർ…
കുവൈത്തിൽ അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം…
കുവൈറ്റിലേക്ക് കടൽവഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം കോസ്റ്റ് ഗാർഡ് പിടികൂടി. എട്ടുപേരെ അറസ്റ്റുചെയ്തു. ഇവരിൽനിന്നായി ഏകദേശം 100 കിലോഗ്രാം ഷാബു പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടു ദശലക്ഷം കുവൈത്ത്…
കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, പൊതുസേവകരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, നിയമനം എന്നിവ പുതുക്കുന്നതിന് വിധേയമായി മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.ഡിസംബർ 6 ബുധനാഴ്ച ഔദ്യോഗിക…
എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളിലുമുള്ള സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനെ പറഞ്ഞു.2023/2024 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകൾക്കും വികലാംഗരായ വ്യക്തികളെ പരിചരിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കുമുള്ള…
കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻറ് പബ്ലിക് അതോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന്…
കുവൈത്ത് സിറ്റി: വഫ്ര റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ പ്രാദേശികമായി നടത്തുന്ന മദ്യ ഫാക്ടറി അൽ വഫ്ര പൊലീസ് കണ്ടെത്തി. മൂന്നു പേരെ അറസ്റ്റു ചെയ്തു. വിൽപനക്കു തയാറായ മദ്യവും അസംസ്കൃത…
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ gdc jobs ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ…
തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക്…
റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (44) കൊല്ലപ്പെട്ടത്. ഇന്നലെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.385207 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.97 ആയി. അതായത് 3.70…
പാർലമെന്റംഗം അബ്ദുൽ അസീസ് അൽ സഖാബി എംപി കുവൈത്തിൽ ജോലിക്ക് വരുന്നതിന് മുമ്പ് പ്രവാസികൾക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് എന്ന വിഷയം ഉന്നയിച്ചു. വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് അദ്ദേഹം…
കുവൈറ്റിലെ നിരവധി കടകളിൽ നിന്ന് ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്തു. ഈ കടകൾക്ക് ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു.സീസണിലെ ഉത്സവാന്തരീക്ഷത്തിന് വിരാമമിട്ടതിനാൽ പ്രവാസി…
കുവൈത്തിൽ സ്ത്രീകളുടെ ടോയ്‌ലറ്റിൽ ക്യാമറ വെച്ചു: പ്രവാസി ഇന്ത്യക്കാരന് രണ്ട് വർഷം തടവും നാടുകടത്തലും
കുവൈത്ത്: സ്ത്രീകളുടെ കുളിമുറിയിൽ ക്യാമറ വെച്ചതിന് ഇന്ത്യൻ പ്രവാസിക്കും ഈജിപ്ഷ്യൻ സഹപ്രവർത്തകനുംകുവൈത്ത് കോടതി രണ്ട് വർഷം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. നാല് മാസം മുമ്പ് ഫർവാനിയയിലെ ഒരു ബാങ്കിന്റെ ശാഖയിലാണ്…
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ കർശന നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ മിഷാരി അൽ സാലം. കഴിഞ്ഞ ദിവസം മൊറോേകായിലെ മാരാകേഷിൽ നടന്ന അറബ് പബ്ലിക്…