കുവൈറ്റിലെ സാൽമിയ മേഖലയിൽ പഴകിയ മാംസം, കോഴിയിറച്ചി, ഭക്ഷ്യവസ്തുക്കൾ എന്നിവ വില്‍പ്പന നടത്തിയതിന് മൂന്ന് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി. എക്സ്പയറി ഡേറ്റ് തിരുത്തി സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി വന്നത്. ഫഹാഹീൽ മേഖലയിൽ വിവിധ ബ്രാൻഡുകളിലുള്ള കാർ സ്പെയർ പാർട്സ് ഉൾപ്പെടെയുള്ള വ്യാജ വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കടയും ഗോഡൗണും അടച്ചുപൂട്ടാനും കൺട്രോൾ ഡിപ്പാർട്ട്മെന്‍റിന് കഴിഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
കുവൈറ്റിൽ പഴകിയ മാംസം, മത്സ്യം എന്നിവ വിൽപ്പന നടത്തിയ മൂന്ന് റസ്റ്റോറന്റുകൾ അടച്ചുപൂട്ടി