കുവൈറ്റിൽ വിൽപന നടത്താൻ ഉദ്ദേശിച്ചു സൂക്ഷിച്ചിരുന്ന 120 കുപ്പി മദ്യ കുപ്പികളുമായി മൂന്നു പ്രവാസികൾ പിടിയിലായി. ഫഹാഹീൽ മേഖലയിൽ നിന്നാണ് പതിവ് സുരക്ഷാ പട്രോളിങ്ങിനിടെ പ്രതികൾ പിടിയിലായത്. പരിശോധനയ്ക്ക് ഫഹാഹീൽ മേഖല കമാൻഡർ ബ്രിഗേഡിയർ ജനറൽ ഗൊനെയിം അൽ അതെൽ മേൽനോട്ടം വഹിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr