കുവൈറ്റിൽ സോഷ്യൽ മീഡിയ താരത്തെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് വ്യക്തികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കൂടാതെ, ഇവരുടെ കൈവശമുള്ള ഫോട്ടോകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഞായറാഴ്ച, കൗൺസിലർ ഫൗസാൻ അൽ-അഞ്ജരിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് ഉത്തരവിട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr