Drone attack in Kuwait; കുവൈത്തിനെ നടുക്കി ഡ്രോൺ ആക്രമണം; കെട്ടിടത്തിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായി

Drone attack in Kuwait; കുവൈത്തിലെ ജനവാസ കേന്ദ്രത്തിന് നേരെ ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണം വലിയ പരിഭ്രാന്തി പരത്തി. രാജ്യതലസ്ഥാനത്തെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയാണ് ശത്രുരാജ്യത്തിന്റെ ഡ്രോൺ ആക്രമണമുണ്ടായത്.…

Kuwait Media Law; പരസ്യങ്ങൾക്കും പുതിയ നിയമം; കുവൈത്തില്‍ മീഡിയാ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം

Kuwait Media Law; ലോകത്തെ ഡിജിറ്റൽ-സാങ്കേതിക മാറ്റങ്ങൾ മുൻനിർത്തി മാധ്യമ മേഖലയെ നവീകരിക്കുന്നതിനുള്ള നിർണ്ണായക നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ…

Malayalee Dead Below Building in Kuwait; കുവൈറ്റിൽ പ്രവാസി മലയാളി കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ; നടുക്കം മാറാതെ പ്രവാസി സമൂഹം

Malayalee Dead Below Building in Kuwait; കുവൈത്തിലെ അബു ഖലീഫയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല സ്വദേശി ഗിരീഷ് (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ…

Kuwait Midday Work Ban; കുവൈറ്റിൽ മധ്യാഹ്ന ജോലി വിലക്ക് അവസാനിച്ചു; സാധാരണ പ്രവൃത്തിസമയം പുനരാരംഭിച്ചു

Kuwait Midday Work Ban;  കുവൈറ്റിൽ കഠിനമായ വേനൽച്ചൂട് കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന മധ്യാഹ്ന ജോലി വിലക്ക് അവസാനിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഇത്…

kuwait Air Defence System; കുവൈറ്റിൽ മിസൈൽ-ഡ്രോൺ ആക്രമണം; രാജ്യത്ത് അതീവ ജാഗ്രത

kuwait Air Defence System; കുവൈറ്റിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു.ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തുടനീളം അപായ…

പഴയ തർക്കം വീണ്ടും കുത്തിപ്പൊക്കി; സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

ജോലിസ്ഥലത്തെ പഴയ തർക്കങ്ങളെച്ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. ജഹ്‌റ ഡിറ്റക്ടീവുകളാണ് പ്രതിയെ പിടികൂടി തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. അബ്ദാലിയിലെ ഒരു ഫാമിൽ രണ്ട്…

വിദ്യാഭ്യാസ യോഗ്യതകൾ ഇനി സർക്കാരിന്റെ നിരീക്ഷണത്തിൽ! കുവൈത്തിൽ സ്വദേശി-പ്രവാസി ജീവനക്കാർക്ക് പുതിയ നിർദേശം

കുവൈത്തിൽ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ പരിശോധിക്കുന്ന നടപടികൾ ശക്തമാക്കി സർക്കാർ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ വിവരങ്ങൾ എത്രയും വേഗം അപ്ഡേറ്റ്…

കോഴികൾ ചത്തത് ചോദ്യം ചെയ്തു; പിന്നാലെ ഗൾഫ് പൗരനെ കൊന്ന് മൃതദേഹം കത്തിച്ചു! കുവൈത്ത് കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കുവൈത്തിലെ സാൽമിയിൽ ഗൾഫ് പൗരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി തൊഴിലാളിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫാം ഉടമയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹത്തിന് തീയിട്ട പ്രതി,…

കുവൈത്തിൽ വൻലഹരിവേട്ട; 1,560 കുപ്പി വിദേശമദ്യം പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

രാജ്യത്ത് ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 1,560 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്…

കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിത്തം; നിരവധി കാറുകൾ കത്തിനശിച്ചു

കുവൈത്തിലെ ഫർവാനിയയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി കാറുകൾക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ ഫർവാനിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന…

കുവൈറ്റിൽ സെപ്റ്റംബർ 1 മുതൽ ഇത്തരം വാഹനങ്ങൾക്ക് ഗതാഗതത്തിന് നിയന്ത്രണം; പുതിയ ട്രാഫിക് ക്രമീകരണം

കുവൈത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിലെ വാഹനഗതാഗതം സുഗമമാക്കുന്നതിനുമായി ട്രക്കുകൾക്ക് പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പുതിയ ട്രാഫിക് നിയന്ത്രണം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. രാവിലെയും വൈകുന്നേരവും ഗതാഗതം…

കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പണികിട്ടും; കണ്ടെത്തിയത് 30 നിയമലംഘനങ്ങൾ

കുവൈത്തിൽ പൊതുസ്ഥലങ്ങളിലും നിരോധിത മേഖലകളിലും പുകവലിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി. അൽ മുബാറക്കിയ മാർക്കറ്റിൽ പരിസ്ഥിതി പൊലീസ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ 30 പുകവലി നിയമലംഘനങ്ങൾ കണ്ടെത്തി. സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് അഫയേഴ്‌സ്…

Kuwait Building Materials; നിർമ്മാണ സാമഗ്രികളുടെ സബ്‌സിഡി; പുതിയ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കുവൈറ്റ്

Kuwait Building Materials; സബ്‌സിഡി നിരക്കിലുള്ള നിർമ്മാണ സാമഗ്രികളുടെ വിതരണവും വിലയും സംബന്ധിച്ച നിയമപരിഷ്കാരത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട്…

Kuwait Disability Care Home CCTV; കെയർ ഹോമുകളിൽ സിസിടിവി നിരീക്ഷണം: ഭിന്നശേഷിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്

Kuwait Disability Care Home CCTV; രാജ്യത്തെ ഭിന്നശേഷി പരിചരണ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഡിസബിലിറ്റി അഫയേഴ്സ് തീരുമാനിച്ചു. സുലൈബിഖാത്, സൗത്ത്…

Kuwait Government Working Hours; കുവൈറ്റിൽ സർക്കാർ പ്രവൃത്തി സമയത്തിൽ മാറ്റം; സെപ്റ്റംബർ 1 മുതൽ സാധാരണ സമയക്രമം പുനരാരംഭിക്കും

Kuwait Government Working Hours;  കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വേനൽക്കാല സമയക്രമം അവസാനിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ സർക്കാർ ഏജൻസികളും പഴയ രീതിയിലുള്ള സാധാരണ മോർണിംഗ്, ഈവനിംഗ്…

Kuwait Meat Inspection; കുവൈറ്റിലെ ഭക്ഷണശാലകളിൽ വ്യാപക പരിശോധന; 88 കിലോ മാംസം പിടികൂടി നശിപ്പിച്ചു

Kuwait Meat Inspection ; Kuwait Meat Inspection കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ ഗുണനിലവാരമില്ലാത്ത മാംസം പിടികൂടി. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ്…

Kuwait Judicial Promotion;  ജുഡീഷ്യൽ പദവികളിൽ വേഗത്തിൽ സ്ഥാനക്കയറ്റം; കുവൈറ്റിൽ പുതിയ നിയമം നിലവിൽ വന്നു

Kuwait Judicial Promotion;  കുവൈറ്റിലെ നീതിന്യായ മേഖലയിൽ നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് ജഡ്ജിമാരുടെയും പ്രോസിക്യൂട്ടർമാരുടെയും സ്ഥാനക്കയറ്റത്തിനുള്ള കുറഞ്ഞ സേവന കാലാവധി വെട്ടിക്കുറച്ചുകൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2018-ലെ നിയമത്തിന് പകരമായി കൊണ്ടുവന്ന…

കുവൈറ്റിന് അഭിമാന നേട്ടം; ആഗോള സമൃദ്ധി സൂചികയിൽ അറബ്-ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം

ആഗോള സമൃദ്ധി സൂചികയിൽ കുവൈത്തിന് അഭിമാനകരമായ നേട്ടം. ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ആഗോള സമൃദ്ധി സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടി. ലോകത്തെ 161 രാജ്യങ്ങളെ…

കുവൈത്തിൽ ജോലിക്കിടെ കുഴിയിൽ വീണ് പ്രവാസി തൊഴിലാളിക്ക് ഗുരുതര പരിക്ക്

കുവൈത്തിൽ ഇലക്ട്രിക് വയറിംഗ് അറ്റകുറ്റപ്പണികൾക്കിടെ കുഴിയിൽ വീണ പ്രവാസി തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഏകദേശം മൂന്ന് മീറ്റർ താഴ്ചയുള്ള കുഴിയിലേക്കാണ് ഈജിപ്ഷ്യൻ തൊഴിലാളി വീണത്. അപകടത്തെ തുടർന്ന് കുഴിയിലുണ്ടായിരുന്ന അവശിഷ്ടങ്ങൾക്കിടയിൽ ഇദ്ദേഹം…

കുവൈറ്റ് ആരോഗ്യമേഖലയിൽ ഈ വിഭാഗം ജീവനക്കാർക്ക് പുതിയ യൂണിഫോം നിറങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

കുവൈത്തിലെ ഫാർമസിസ്റ്റുകൾക്കും ഫാർമസി ടെക്നീഷ്യൻമാർക്കും പുതിയ യൂണിഫോം നിറങ്ങൾ നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയം. വിവിധ ആരോഗ്യവിഭാഗങ്ങളിലെ ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും ജോലിസ്ഥലങ്ങളിൽ ഏകീകൃതമായ പ്രൊഫഷണൽ മാനദണ്ഡം ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം. ആരോഗ്യ…

അധിക ഫീസുകൾക്ക് പൂട്ട്; കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

ഓൺലൈൻ ഡെലിവറി രംഗത്ത് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം മൂന്നാംകക്ഷി ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ഡെലിവറി ഫീസിലും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന കമ്മിഷനിലും…

കുവൈറ്റിലെ മലയാളി സാമൂഹിക പ്രവർത്തകൻ ഹാരിസ് മുട്ടുംതല ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി 

കുവൈത്ത്‌ കെ എം സി സി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹാരിസ്‌ മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഷുവൈഖിലെ ജോലി സ്ഥലത്ത്‌ ‌‌…

സോഷ്യൽ മീഡിയ ലേലം വിശ്വസിച്ച് മാല കൈമാറി; മാസങ്ങൾക്കുശേഷം തിരികെ ചോദിച്ചപ്പോൾ വമ്പൻ പണി! ഒടുവിൽ കേസ്

സോഷ്യൽ മീഡിയയിലെ ലേല ഗ്രൂപ്പിലൂടെ വിലപിടിപ്പുള്ള മിസ്ബ (പ്രാർഥനാ മാല) വിൽക്കാൻ ശ്രമിച്ച സ്വദേശിക്ക് ഒടുവിൽ പോലീസിൽ പരാതി നൽകേണ്ടിവന്നു. ലേലത്തിനായി കൈമാറിയ മിസ്ബ തിരികെ നൽകാതെ ലേലക്കാരൻ വിശ്വാസവഞ്ചന നടത്തിയെന്ന…

Kuwait crime investigation; കുവൈത്തിലെ ഫാമിലെ തീപിടിത്തത്തിന് പിന്നിൽ ക്രൂരമായ കൊലപാതകം; ദുരൂഹമരണത്തിൻറെ ചുരുളഴിഞ്ഞു

Kuwait crime investigation; കുവൈത്തിലെ അൽ-സൽമി മേഖലയിൽ കന്നുകാലി വളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ച ബംഗ്ലാദേശി…

Kuwait PAM inspection; ലേബർ ഇൻസ്പെക്ഷൻ ഇനി ക്യുആർ കോഡ് വഴി; കുവൈത്തിൽ തൊഴിലുടമകൾക്ക് കർശന നിർദ്ദേശം

Kuwait PAM inspection; രാജ്യത്തെ തൊഴിലിടങ്ങളിൽ ലേബർ ഇൻസ്പെക്ഷൻനടപടികൾ സുഗമമാക്കുന്നതിനായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ ഇലക്ട്രോണിക് അറ്റൻഡൻസ് പോളിസിയും ക്യുആർ (QR) കോഡും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…

 Kuwait heritage tourism; കുവൈത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ പൈതൃക കെട്ടിടങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നു

 Kuwait heritage tourism; കുവൈത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന പുരാതന കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റി ഹോണററി അംഗം ശൈഖ ഹാല ബദർ അൽ…

 Kuwait freelance license; സ്വന്തമായി ബിസിനസ് തുടങ്ങണോ? കുവൈത്തിൽ നിയമങ്ങൾ മാറുന്നു

 Kuwait freelance license; കുവൈത്തിലെ ഫ്രീലാൻസ്, മൈക്രോ ബിസിനസ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. രാജ്യത്തെ ചെറുകിട സംരംഭകർക്ക് ബിസിനസ് ലൈസൻസുകൾ നേടുന്നത് എളുപ്പമാക്കുന്നതിനൊപ്പം ഉടമസ്ഥാവകാശത്തിൽ…

Kuwait traffic Control; കുവൈത്തിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം; രണ്ട് വരികൾ 20 ദിവസത്തേക്ക് അടച്ചിടും

Kuwait traffic Control; കുവൈത്തിലെ പ്രധാന പാതകളിലൊന്നായ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (മൊറോക്കോ റോഡ്) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.…

ട്രാഫിക് സിഗ്നലിലെ പരിഭ്രമം കുടുക്കി; കുവൈറ്റിൽ കള്ളനോട്ടുകളുമായി പ്രവാസി പിടിയിൽ

സൽമിയയിൽ പോലീസ് പട്രോളിംഗിനിടെ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ വൻ കള്ളപ്പണ വേട്ട. ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയിരുന്ന ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റമാണ് 7,000 യുഎസ് ഡോളർ, ഏകദേശം 2,100 കുവൈത്ത് ദിനാർ,…

കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്; പ്രവാസി സുരക്ഷാ ജീവനക്കാരനും സ്വദേശി വനിതയും അറസ്റ്റിൽ

കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന്…

Kuwait prison fight; കുവൈറ്റിലെ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം;സംഭവത്തിൽ സഹതടവുകാരന്‍റെ മൂക്ക് തകര്‍ന്നു

Kuwait prison fight; കുവൈറ്റിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ബംഗ്ലാദേശി തടവുകാരന് ഗുരുതരമായി പരിക്കേറ്റു. ജയിലിനുള്ളിലെ വിങ്ങിൽ വെച്ചുണ്ടായ അടിപിടിയിൽ ഇയാളുടെ മൂക്ക് തകർന്നതായാണ് സുരക്ഷാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

iPhone 14 stolen Kuwait; ചികിത്സക്കായി ആശുപത്രിയിലെത്തി, ശേഷം കയ്യിലുള്ള ഐഫോൺ മോഷണം പോയി

iPhone 14 stolen Kuwait; കുവൈറ്റിലെ അൽ സബാഹ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആളുടെ ഐഫോൺ 14 മോഷണം പോയി. ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആൾക്കെതിരെ…

Kuwait road maintenance; കുവൈറ്റിൽ റോഡ് നവീകരണം തുടരുന്നു; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

Kuwait road maintenance;  കുവൈറ്റിലെ അർദിയ മേഖലയിലെ റോഡ് ശൃംഖലയുടെ നിലവാരം ഉയർത്തുന്നതിനായി വിപുലമായ അറ്റകുറ്റപ്പണികളുമായി പൊതുമരാമത്ത് മന്ത്രാലയം മുന്നോട്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ…

Kuwait public fund violation; കുവൈറ്റിൽ 33 കോടിയിലധികം രൂപയുടെ തട്ടിപ്പ്; വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി

Kuwait public fund violation; കുവൈറ്റിലെ ഭിന്നശേഷിക്കാർക്കായുള്ള പൊതു അതോറിറ്റിയിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടുകൾ പബ്ലിക് പ്രോസിക്യൂഷന് വിട്ടു. സാമൂഹിക കാര്യ, കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയാണ് പൊതുപണം…

കുവൈറ്റിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക 

കുവൈത്തിലെ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജാബ്രിയയ്ക്ക് എതിർവശത്ത് നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പോകുന്ന പാതയിലാണ്…

കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; പിടികൂടിയത് 40,000 കോടിയിലധികം രൂപയുടെ മാരകലഹരിമരുന്ന്

കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് നിർമ്മാണ-വിതരണ ശൃംഖല തകർത്ത് ആഭ്യന്തര മന്ത്രാലയം. മാരക ലഹരിഗുളികയായ ‘ലിറിക്ക’ വൻതോതിൽ നിർമ്മിച്ചിരുന്ന അത്യാധുനിക ഫാക്ടറിയാണ് പൊലീസ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ്…

കുവൈറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു; അപകടമോ ദുരൂഹതയോ? സംഭവത്തിൽ അന്വേഷണം

കുവൈത്തിലെ ഹവല്ലി പ്രദേശത്ത് പാർപ്പിട കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. സംഭവത്തിൽ ദുരൂഹതയോ മറ്റ് ക്രിമിനൽ പശ്ചാത്തലമോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വിശദമായ അന്വേഷണം…

വീടിനുള്ളിൽ ‘ക്ലിനിക്’! ലൈസൻസില്ലാത്ത കുത്തിവെപ്പ് സേവനം; കുവൈത്തിൽ വനിതാ ഡോക്ടർ അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ നിന്ന് കുത്തിവെപ്പ് സേവനം നടത്തിയെന്ന ആരോപണത്തിൽ കുവൈത്തിൽ വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ…

Kuwait Security Campaign; കുവൈത്തിൽ വൻ സുരക്ഷാ പരിശോധന; പിടികിട്ടാപ്പുള്ളികളും താമസനിയമം ലംഘിച്ചവരും ഉൾപ്പെടെ 200 പേരിലധികം പേർ പിടിയിൽ

കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ മഹ്ബൂലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ 220 പേർ പിടിയിലായി. രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പോലീസിന്റെ നേതൃത്വത്തിൽ ഈ…

Kuwait Car Rental; ട്രാഫിക് പിഴ അടച്ചുതീർക്കാതെ ഇനി കാർ വാടകയ്ക്ക് ലഭിക്കില്ല; കുവൈത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

Kuwait Car Rental;  കുവൈത്തിൽ ട്രാഫിക് പിഴകൾ കുടിശ്ശികയുള്ളവർക്ക് ഇനി കാർ വാടകയ്ക്ക് ലഭിക്കില്ല. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് വയലേഷൻ സിസ്റ്റവും കാർ റെന്റൽ കമ്പനികൾ ഉപയോഗിക്കുന്ന സിസ്റ്റവും തമ്മിൽ…

Kuwait Traffic Scam Alert; കുവൈത്തിൽ ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

Kuwait Traffic Scam Alert; ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പണം തട്ടുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ നിലവിലുണ്ടെന്നും അത് ഉടനടി അടയ്ക്കണമെന്നും…

Kuwait Road Closure; കുവൈത്തിൽ ഈ റോ‍‍ഡിൽ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 30 വരെ റോഡുകൾ അടച്ചിടും

Kuwait Road Closure; കുവൈത്തിലെ മിർഖാബ് മേഖലയിലും ആറാം വലയറോഡിലും (സിക്‌സ്ത് റിംഗ് റോഡ്) അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മിർഖാബിലെ ഒമർ ബിൻ…

മരുന്ന് വാങ്ങുമ്പോൾ ഇനി ആശ്വാസം! കുവൈത്തിൽ ഇത്രയധികം മരുന്നുകൾക്ക് കൂടി വിലക്കുറവ്

കുവൈത്തിലെ രോഗികൾക്ക് വലിയ ആശ്വാസമായി 517 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ…

7 മാസത്തിൽ ഇത്ര കോടി ദിനാർ! കുവൈത്തിൽ പൗരന്മാരും പ്രവാസികളും ചെലവഴിച്ചത് വമ്പൻ തുക

കുവൈത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ പൗരന്മാരും പ്രവാസികളും ചേർന്ന് വിവിധ ഇടപാട് മാർഗങ്ങളിലൂടെ ഏകദേശം 3,200 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി റിപ്പോർട്ട്. കുവൈത്ത് സെൻട്രൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പാലക്കാട് ആലത്തൂർ മേലോർക്കോട് ചിറ്റിലഞ്ചേരി സ്വദേശി കൊന്നല്ലൂർ വീട്ടിൽ സലീം ഹംസ (44) ആണ് മരണമടഞ്ഞത്. ഫർവാനിയയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.കുറച്ചു ദിവസങ്ങൾക്ക് മുമ്പ്…

Kuwait Online Shopping ; ഷോപ്പിങ്ങിന് പിന്നാലെ പേയ്‌മെൻ്റ് ഡിക്ലൈൻഡ്, ‘നഷ്ടമായത് ലക്ഷങ്ങൾ‘! കുവൈത്തിൽ പ്രവാസിക്ക് സംഭവിച്ചത്…

Kuwait Online Shopping; കുവൈത്തിൽ ഓൺലൈൻ ഷോപ്പിംഗിനിടെ ബാങ്ക് വിവരങ്ങൾ ചോർത്തി പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. കേവലം 20 കുവൈറ്റ് ദീനാറിന്റെ (ഏകദേശം 5,500 രൂപ) സാധനങ്ങൾ വാങ്ങാൻ…

 kuwait Food Inspection; കുവൈത്തിലെ ഈ റെസ്റ്റോറൻ്റിലെ ഷവർമ്മ ഇഷ്ടമാണോ? ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്…

kuwait Food Inspection; കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭക്ഷണശാലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയ ഗവർണറേറ്റ്…

Kuwait Pharma Promotion Regulations; കുവൈറ്റിൽ മരുന്ന് കമ്പനി പ്രതിനിധികൾക്ക് കർശന നിയന്ത്രണം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

Kuwait Pharma Promotion Regulations; കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് കമ്പനി പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്കും മരുന്നുകളുടെ പ്രചാരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…

Kuwait Traffic Court; കുവൈറ്റിൽ ട്രാഫിക് നിയമലംഘകർക്ക് മുന്നറിയിപ്പ്: ഓവർടേക്കിംഗ് നിയമം തെറ്റിച്ചാൽ കോടതിയും വാഹനം കണ്ടുകെട്ടലും നേരിടേണ്ടി വരും

Kuwait Traffic Court; രാജ്യത്തെ റോഡുകളിൽ ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഓവർടേക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവരെയും ബോധപൂർവം ഗതാഗത തടസ്സം സൃഷ്ടിക്കുന്നവരെയും ഇനി…

കുവൈറ്റിൽ വൻ ലഹരിവേട്ട; അഞ്ച്‌ പ്രതികൾ പിടിയിൽ

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, ലിറിക്ക നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രവർത്തനം പരാജയപ്പെടുത്തി, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു, 3 പൗരന്മാർ,…

നടുക്കുന്ന കവർച്ച; കുവൈറ്റിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം തട്ടി

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഈജിപ്ഷ്യൻ പ്രവാസിയെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നതായി പരാതി. പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 840 കുവൈത്ത് ദിനാർ സംഘം തട്ടിയെടുത്തതായാണ് റിപ്പോർട്ട്. തനിക്ക്…

Kuwait Eviction Ruling; താമസക്കാരെ ഒഴിപ്പിക്കാനാവില്ല; അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി കുവൈറ്റ് ഭരണപരിഹാര കോടതി

Kuwait Eviction Ruling; കുവൈറ്റിലെ ഈസ്റ്റ് തൈമയിലെ ഗവൺമെന്റ് വീടുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനുള്ള പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന്റെ തീരുമാനം കുവൈത്ത് ഭരണപരിഹാര കോടതി റദ്ദാക്കി. അതോറിറ്റിയുടെ ഒഴിപ്പിക്കൽ…

Kuwait Cooperative Societies; ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ വ്യാപക പരിശോധന, കർശന മുന്നറിയിപ്പുമായി മന്ത്രാലയം

Kuwait Cooperative Societies; രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് സാമൂഹിക ക്ഷേമ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷനും പരിശോധന കർശനമാക്കി.…

Kuwait Largest Drug Bust; കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 4000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി

Kuwait Largest Drug Bust; കുവൈറ്റ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൻ ലഹരിശേഖരം ആഭ്യന്തര മന്ത്രാലയം പിടികൂടി. വിപണിയിൽ ഏകദേശം 150 മില്യൺ കുവൈറ്റ് ദിനാർ…

Kuwait Global Aviation Hub; കുവൈറ്റ് വിമാനത്താവളം വിദേശ കമ്പനികൾ ഏറ്റെടുക്കുന്നു; വൻ മാറ്റങ്ങളുമായി പുതിയ നയം

Kuwait Global Aviation Hub; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ വികസന നയങ്ങൾ പ്രഖ്യാപിക്കുന്നു. അയൽരാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും വ്യോമയാന…

Kuwait food inspection; കുവൈറ്റിൽ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തം, നുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്തു

Kuwait food inspection; കുവൈറ്റിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…

കുവൈത്തിൽ റോഡ് സുരക്ഷയ്ക്ക് ഇനി വിട്ടുവീഴ്ചയില്ല ; ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുത്താൽ, പിഴ മാത്രമല്ല… ജയിൽ ശിക്ഷയും 

കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലെ നിയമപ്രകാരം നേരിട്ട് ചുമത്തുന്ന പിഴ 75 ദിനാറാണെങ്കിലും കേസ് കോടതിയിലെത്തിയാൽ പിഴ 150 മുതൽ പരമാവധി 300 ദിനാർ…

കുവൈത്തിൽ ഇനി ‘വിസ’ മാത്രം പോരാ… കഴിവും വേണം! റിക്രൂട്ട്മെന്റിൽ പുതിയ മാറ്റത്തിന് തുടക്കം

കുവൈത്തിലെ തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ക്രമീകരിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി ആസ്ഥാനമായ തകാമുൽ ഹോൾഡിംഗുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. തൊഴിൽ…

കുവൈറ്റിൽ വ്യാപക പരിശോധന; കേബിളുകളും വാഹന ഭാഗങ്ങളും മോഷ്ടിച്ചവരടക്കം 45 പേർ പിടിയിൽ

കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 45 പേർ പിടിയിലായി. മേഖലയിൽ മോഷണം, തീപിടിത്തം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ വർധിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ്…

തർക്കം കൈയാങ്കളിയായി; ഭാര്യയെ മർദിച്ച കുവൈത്ത് പൗരന് മൂന്ന് മാസം തടവ്!

ഭാര്യയുമായുണ്ടായ തർക്കത്തിനിടെ മർദിച്ച കേസിൽ കുവൈത്ത് പൗരന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് മിസ്‌ഡിമീനർ കോടതി. കുവൈത്തിലെ കുടുംബ പീഡന സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി…

Kuwait Drug Case Life Imprisonment; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ കർശന ശിക്ഷ; പ്രതികൾക്ക് ജീവപര്യന്തം ഉൾപ്പെടെ തടവ്

Kuwait Drug Case Life Imprisonment; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങളുടെയും അറസ്റ്റുകളുടെയും അടിസ്ഥാനത്തിൽ, മയക്കുമരുന്ന് കടത്ത്, കൈവശംവെക്കൽ, ഉപയോഗം തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ…

Kuwait Luxury Car Impounded; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത; ആഡംബര കാർ ഓടിച്ച കുവൈറ്റ് സ്വദേശി ജയിലിലേക്ക്

Kuwait Luxury Car Impounded; കുവൈറ്റിലെ സിക്സ്ത് റിംഗ് റോഡിൽ അതിവേഗത്തിൽ ആഡംബര കാർ ഓടിച്ച സ്വദേശിയെ സെൻട്രൽ ജയിലിലേക്ക് അയച്ചു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനെത്തുടർന്ന് ജനറൽ…

Kuwait Adulterated Meat; കുവൈറ്റിൽ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തം: 96 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait Adulterated Meat; കുവൈറ്റിലെ ഭക്ഷ്യശാലകളിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) നടത്തിയ കർശന പരിശോധനയിൽ 96 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ…

Kuwait Mega Projects; കുവൈറ്റിന്റെ വികസനക്കുതിപ്പിന് ടി2 ടെർമിനൽ; നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം

Kuwait Mega Projects; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ-2 (T2) പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ…

Kuwait Labor Recruitment ; കുവൈത്തിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റ് നിയന്ത്രിക്കാൻ പുതിയ സംവിധാനം

Kuwait Labor Recruitment; കുവൈറ്റിലെ തൊഴിൽ വിപണിയിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി…

കുവൈത്തിൽ പൗരത്വത്തിന് ഇനി കൂടുതൽ കാവൽ; പുതിയ നിയമഭേദഗതികൾ അറിയാം

കുവൈത്ത് പൗരത്വ നിയമങ്ങളിൽ കർശനമായ ഭേദഗതികൾ വരുത്തി. ദേശീയ വ്യക്തിത്വം സംരക്ഷിക്കുക, പൗരത്വവുമായി ബന്ധപ്പെട്ട അവകാശബോധം ശക്തിപ്പെടുത്തുക, പൗരത്വ കാര്യങ്ങളിൽ രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കുക എന്നിവയാണ് ഭേദഗതികളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് കുവൈത്ത്…

കുവൈത്തിൽ തൊഴിൽ കരാർ അവസാനിപ്പിക്കാം എപ്പോൾ? പ്രവാസികൾ അറിയേണ്ട നിർദേശങ്ങൾ

കുവൈത്തിൽ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്ന സാഹചര്യങ്ങൾ വിശദീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) മാർഗനിർദേശം പുറത്തിറക്കി. തൊഴിൽ നിയമപ്രകാരം തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടെന്നും നിശ്ചിത സാഹചര്യങ്ങളിൽ…

US Embassy in Kuwait; പ്രവാസികൾക്ക് ആശ്വാസം: കുവൈറ്റിലെ യുഎസ് വിസ അപ്പോയിന്റ്‌മെന്റ് നടപടികൾ ഇനി കൂടുതൽ എളുപ്പമാകും

US Embassy in Kuwait; കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വിസ അപേക്ഷകർക്ക് വലിയ ആശ്വാസമേകി യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയുടെ പുതിയ പ്രഖ്യാപനം. വിസ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഇനി മുതൽ എല്ലാ…

Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്‍റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി

Kuwait Car Fire; കുവൈത്തിലെ സെവൻത് റിങ് റോഡിലുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പുത്തൻ കാറിന് തീപിടിച്ചു. 2026 മോഡൽ ഏഷ്യൻ നിർമ്മിത വാഹനത്തിന്റെ എൻജിൻ ഭാഗത്ത് നിന്നാണ് പുക…

Kuwait Labour Law; പ്രവാസികൾ ശ്രദ്ധിക്കുക; തൊഴിൽ നിയമങ്ങളിൽ മാറ്റം, ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ എപ്പോൾ ജോലി വിടാം?

Kuwait Labour Law; കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെയും തൊഴിൽ നിയമങ്ങളെയും കുറിച്ച് അവബോധം നൽകുന്നതിനായി കുവൈത്ത് മാൻപവർ അതോറിറ്റി (PAM) പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജോലി രാജിവെക്കുന്നതും…

Kuwait Amends Nationality Law; പൗരത്വ നിയമത്തിൽ വൻ ഭേദഗതിയുമായി കുവൈത്ത്; പൗരത്വം സ്വീകരിച്ചവർക്ക് ഇനി വോട്ടവകാശമില്ല

Kuwait Amends Nationality Law; കുവൈത്ത് പൗരത്വ നിയമത്തിൽ (1959-ലെ 15-ാം നമ്പർ അമീരി ഉത്തരവ്) നിർണ്ണായക ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. പൗരത്വ ഫയലുകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും പൗരത്വം…

Kuwait-India Relations; ഭക്ഷ്യസുരക്ഷാ മേഖലയിൽ കൈകോർത്ത് ഇന്ത്യയും കുവൈത്തും

Kuwait-India Relations; ഭക്ഷ്യസുരക്ഷാ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ ഭക്ഷ്യശേഖരം ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകളെക്കുറിച്ച് കുവൈത്തും ഇന്ത്യയും ചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായിയും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി…

കുവൈത്ത് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകന് നേരെ ആക്രമണമോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫർവാനിയ ആശുപത്രിയിലോ മന്ത്രാലയത്തിന്…

വിലാസം രജിസ്റ്റർ ചെയ്തില്ലേ? പ്രവാസികൾക്ക് സാവകാശം, പക്ഷേ സമയപരിധി കഴിഞ്ഞാൽ പിഴ ഉറപ്പ്!

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 441 വ്യക്തികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴി രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. വീടുടമകൾ നൽകിയ…

കള്ളന്മാരുടെ കണക്കും താഴോട്ട്! കുവൈത്തിൽ മോഷണക്കേസുകൾ ഇത്ര ശതമാനം കുറഞ്ഞു

2026ലെ ആദ്യ ആറ് മാസങ്ങളിൽ കുവൈത്തിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. 2025ലെ ആദ്യ പകുതിയിൽ 781 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ,…

Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി

Kuwait Women Housing Lottery; പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന് (PAHW) കീഴിലുള്ള വിമൻസ് ഹൗസിംഗ് കമ്മിറ്റി അർഹരായ 330 സ്വദേശി വനിതകൾക്കായി പുതിയ വീടുകൾ അനുവദിച്ചു. തൈമ, സുലൈബിയ…

Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്‌സ്

Kuwait Airways Fake News; ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എക്കണോമി ക്ലാസിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാർ ബുക്ക് ചെയ്ത…

 Kuwait security campaign; വമ്പൻ സുരക്ഷാ വേട്ട; കുവൈത്തിൽ നടന്ന മിന്നൽ പരിശോധനയിൽ നൂറിലധികം പേർ കുടുങ്ങി!

 Kuwait security campaign;  രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഫർവാനിയ, ഖൈത്താൻ മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വമ്പൻ സുരക്ഷാ വേട്ടയിൽ നൂറിലധികം പേർ പിടിയിലായി. 2026…

Kuwait restaurant closure; കുവൈറ്റിൽ ഭക്ഷ്യ സുരക്ഷാ ലംഘനം: രണ്ട് റെസ്റ്റോറന്റുകൾ അധികൃതർ അടപ്പിച്ചു

Kuwait restaurant closure; കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ പ്രവർത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടപ്പിച്ചു. മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി…

GCC Water Security Project; മേഖലയിൽ ഭീഷണി വർദ്ധിക്കുന്നു; ജലസുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ കൈകോർക്കുന്നു

GCC Water Security Project; മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ജലശൃംഖല സ്ഥാപിക്കാനുള്ള നീക്കം ഊർജിതമാക്കി. ജി.സി.സി രാജ്യങ്ങൾക്കിടയിൽ കുടിവെള്ള ലഭ്യത…

കുവൈത്തിൽ ബാച്ചിലർ താമസത്തിനെതിരെ പരിശോധന ശക്തമാക്കുന്നു; എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക സംഘങ്ങൾ

കുവൈത്തിലെ സ്വകാര്യ, മോഡൽ റെസിഡൻഷ്യൽ മേഖലകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രത്യേക ഫീൽഡ് സംഘങ്ങളെ രൂപീകരിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.…

കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക! ഓൺലൈൻ പണമിടപാടിന് ഇനി പരിധി; ഇത്ര ദിനാറിന് മുകളിൽ പറ്റില്ല

കുവൈത്തിൽ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ പരിധി ഏർപ്പെടുത്തി. ഓൺലൈൻ മണി ട്രാൻസ്ഫർ സേവനങ്ങളിലൂടെ അയയ്ക്കാവുന്ന തുകയ്ക്ക് പരമാവധി 2,500 കുവൈത്ത് ദിനാർ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ…

കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക! വിസയും ലീവ് പെർമിറ്റും ഇനി പഴയപടി; സെപ്റ്റംബർ 1 മുതൽ പുതിയ നിയമം; കൂടുതൽ അറിയാം

കുവൈത്തിൽ എൻട്രി വിസകൾക്കും ലീവ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന സ്വമേധയാ കാലാവധി നീട്ടൽ സംവിധാനം സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ വിസകൾക്കും പെർമിറ്റുകൾക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സാധാരണ…

Kuwait Advanced Air Mobility; ആകാശ ടാക്സികൾ കുവൈത്തിലേക്കും; ലോകോത്തര വ്യോമയാന വിപണി പിടിക്കാൻ കുവൈത്ത്

Kuwait Advanced Air Mobility; ആഗോളതലത്തിൽ വളർന്നുവരുന്ന ആധുനിക വ്യോമയാന വിപണിയിൽ സാന്നിധ്യമറിയിക്കാൻ കുവൈത്തും തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിലെ പ്രമുഖ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്പനിയായ കെനെറ്റ്കോ, അന്താരാഷ്ട്ര തലത്തിൽ ഹെലിപാഡ്…

Kuwait Power Restoration; വൈദ്യുതി പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ചതായി കുവൈത്ത് മന്ത്രാലയം

Kuwait Power Restoration; കുവൈത്തിലെ അബ്ദാലി ഫാം മേഖലയിൽ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വൈദ്യുതി…

Kuwait Stands with You; അതിരുകളില്ലാത്ത കാരുണ്യം; ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ ദുരിതാശ്വാസ പദ്ധതികൾ

Kuwait Stands with You; കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ‘കുവൈത്ത് നിങ്ങളോടൊപ്പം’ എന്ന കാമ്പയിനിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനുഷിക സേവന പ്രവർത്തനങ്ങൾ വിപുലീകരിച്ച് കുവൈത്ത്. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം,…

Kuwait Travel Update; കുവൈറ്റിലേക്ക് പോകാൻ ബ്രിട്ടന്റെ പച്ചക്കൊടി; യാത്രാ മുന്നറിയിപ്പ് പിൻവലിച്ചു

Kuwait Travel Update; കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയിരുന്ന പ്രത്യേക യാത്രാ മുന്നറിയിപ്പ് പിൻവലിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പുനഃപരിശോധിച്ച ശേഷമാണ് കുവൈറ്റിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന…

കുവൈത്തിലേക്ക് യാത്രയോ? കൈയിലെ പണത്തിന് കണക്കുണ്ടാകണം! ഇത്ര പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ ഡിക്ലയർ ചെയ്യാൻ മറക്കരുത്

കുവൈത്തിലേക്ക് പ്രവേശിക്കുന്നതും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നതുമായ യാത്രക്കാരുടെ കൈവശമുള്ള പണം, വിദേശ കറൻസി, സാമ്പത്തിക ആസ്തികൾ, സാമ്പത്തിക രേഖകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ…

കുവൈത്തിൽ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ, കോടികളുടെ സ്വർണവും ആഡംബര വാച്ചുകളും പിടികൂടി

കുവൈത്തിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും മദ്യവും അനധികൃതമായി കൈവശംവെച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും ശേഷമാണ്…

കുവൈത്തിൽ ടെലികോം ടവറുകളിൽ നിന്ന് ഡീസൽ മോഷണം; നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിലെ ജാബർ അൽ അഹമ്മദിൽ ടെലികമ്യൂണിക്കേഷൻ ടവറുകൾക്ക് കേടുപാടുകൾ വരുത്തുകയും ഡീസൽ മോഷ്ടിക്കുകയും ചെയ്ത കേസിൽ നാല് ഇന്ത്യൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റോടെ പ്രദേശത്ത് രജിസ്റ്റർ…

പള്ളിയിൽ നിന്ന് മടങ്ങുംവഴി ആക്രമണം; കുവൈത്തിൽ യുവാവിന് കുത്തേറ്റു, 5 പേർക്കായി തിരച്ചിൽ!

കുവൈത്തിലെ അൽ-റിഖ പ്രദേശത്ത് പള്ളിയിൽ നിന്ന് സന്ധ്യാ നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുവൈത്തി യുവാവിന് കുത്തേറ്റു. സംഭവത്തിൽ അഞ്ച് അജ്ഞാതരായ അക്രമികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. മുപ്പതുകളിലുള്ള യുവാവുമായി അക്രമികളിൽ ഒരാൾ…

കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് പ്രവാസികൾ മരിച്ചു, വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം പരിക്ക്

കുവൈത്തിലെ അൽ-ഖുസൂറിലും സെവന്ത് റിംഗ് റോഡിലുമായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിലെ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ…

Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു

Kuwait Citizenship Scam; കുവൈത്തിനെ ഞെട്ടിച്ച പൗരത്വ തട്ടിപ്പ് കഥയുടെ ചുരുളഴിയുന്നു. വ്യാജ രേഖകളുണ്ടാക്കി പൗരത്വം നേടിയെടുത്ത ഒരു കുടുംബത്തിലെ 244 പേരുടെ പൗരത്വമാണ് അധികൃതർ റദ്ദാക്കിയത്. 2021-ൽ അന്തരിച്ച ഒരു…

Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്

Expat Law Kuwait; പച്ചക്കറി മാർക്കറ്റിൽ വെച്ച് വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശിയെ മർദ്ദിച്ച ഏഷ്യൻ പ്രവാസികളെ നാടുകടത്താൻ കുവൈത്ത് അധികൃതർ തീരുമാനിച്ചു. ജഹ്‌റയിലെ ഒരു പച്ചക്കറി മാർക്കറ്റിലാണ് നാടുകടത്തലിന് ആധാരമായ…

Kuwait government housing rule; കുവൈറ്റിൽ സർക്കാർ വീടുകൾ ഒഴിയണം: താമസക്കാർക്ക് വസ്തുവിന്മേൽ സ്ഥിരമായ അവകാശമില്ല

Kuwait government housing rule; കുവൈറ്റിലെ കിഴക്കൻ തൈമ മേഖലയിലെ സർക്കാർ വീടുകൾ തിരിച്ചുപിടിക്കാനുള്ള പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന്റെ തീരുമാനം അഡ്മിനിസ്ട്രേറ്റീവ് കോടതി ശരിവെച്ചു. മതിയായ നിയമപരമായ അടിസ്ഥാനമില്ലാതെ…

Kuwait Power Outage; കുവൈത്തിൽ വൈദ്യുതി തടസം: സബ്‌സ്റ്റേഷൻ തകരാറിലായതായി മന്ത്രാലയം

Kuwait Power Outage; കുവൈത്തിലെ സാൽവ മേഖലയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം നേരിട്ടു. മേഖലയിലെ പ്രധാന സബ്‌സ്റ്റേഷനിലെ ട്രാൻസ്‌ഫോർമർ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായതാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്ന് വൈദ്യുതി,…

Kuwait Customs Rule; കൈവശം 3,000 ദീനാറിൽ കൂടുതൽ പണമുണ്ടോ? കുവൈറ്റ് യാത്രക്കാർക്ക് കസ്റ്റംസിന്റെ കർശന മുന്നറിയിപ്പ്

Kuwait Customs Rule; കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരും പുറത്തേക്ക് പോകുന്നവരുമായ യാത്രക്കാർ കൈവശമുള്ള പണം, വിദേശ കറൻസി, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്…

കുവൈത്ത് അതിർത്തിയിൽ വാഹന പരിശോധന; തോക്കുകളും വെടിയുണ്ടകളും പിടികൂടി

കുവൈത്തിലെ നുവൈസീബ് അതിർത്തി ക്രോസിംഗിൽ നടത്തിയ വാഹന പരിശോധനയിൽ രണ്ട് തോക്കുകളും 19 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു. കസ്റ്റംസ് ഇൻസ്പെക്ടർമാരാണ് പരിശോധനയ്ക്കിടെ ആയുധങ്ങൾ കണ്ടെത്തിയത്. വാഹനത്തിന്റെ ഗ്ലൗസ് കമ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ…

കുവൈത്തിൽ ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ആദ്യം ഈ കാര്യങ്ങൾ പഠിക്കണം, ഇല്ലെങ്കിൽ പണി കിട്ടും!

കുവൈത്തിൽ പുതിയ ബിസിനസ് ആരംഭിക്കാൻ ആലോചിക്കുന്നവർ സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് പ്രവർത്തനത്തിന്റെ സ്വഭാവവും സ്ഥലവുമായി ബന്ധപ്പെട്ട നിയമങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ‘License Your Business… Your…

കുവൈത്തിലെ കൊടുംചൂടിന് വിട! ചൂട് കുറയുന്നു, ‘സുഹൈൽ’ സീസൺ വരുന്നു

കുവൈത്തിൽ കടുത്ത വേനൽച്ചൂടിന് ആശ്വാസമാകുന്ന കാലാവസ്ഥാ മാറ്റത്തിന് തുടക്കമാകുന്നു. ഓഗസ്റ്റ് 24 മുതൽ താപനിലയിൽ കുറവുണ്ടാകുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘കുലൈബിൻ’ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനൊപ്പം 52 ദിവസം…
Exit mobile version