എല്ലാ ബാങ്ക് ഡ്രോകളും നിർത്താനൊരുങ്ങി സെൻട്രൽ ബാങ്ക്; കഴിഞ്ഞ 3 വർഷത്തെ എല്ലാ റാഫിൾ ഡ്രോകളും അവലോകനം ചെയ്ത് മന്ത്രാലയം

റാഫിൾ നറുക്കെടുപ്പുകളിലെ കൃത്രിമത്വം സംബന്ധിച്ച നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ മൂന്ന് വർഷമായി വാണിജ്യ നറുക്കെടുപ്പുകളുടെ സമഗ്രമായ ഓഡിറ്റ് നടത്തുകയും വിജയികളുടെ പേരുകൾ പരിശോധിക്കുകയും ചെയ്യുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. അതേസമയം,…

കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം

കുവൈറ്റിലെ ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അർദിയ, അൽ…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോട്ടൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ആണ് കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.…

റാഫിൾ ഡ്രോ അഴിമതി: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്, രാജ്യം വിടാനൊരുങ്ങിയ യുവതിയും, ഭർത്താവും അറസ്റ്റിൽ; ഇന്ത്യക്കാരടക്കം ഉൾപ്പെട്ടതായി സൂചന

2023 മുതൽ വിവിധ റാഫിളുകളിലായി 7 വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ഒരു ശൃംഖലയെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ ഈജിപ്ത്യൻ സ്ത്രീയും ഭർത്താവും അൽ-നജാത്ത് ചാരിറ്റി…

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.619536 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

റമദാനിലെ അവസാന പത്ത് ദിവസത്തേക്കുള്ള ഒരുക്കങ്ങൾ; പള്ളികളിൽ പരിശോധന

വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനായി തലസ്ഥാന ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ-അലി അൽ-സബ ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് മോസ്കിൽ പരിശോധന നടത്തി. ആരാധനക്കാർക്ക്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർട്മെ​ന്റി​ൽ തീപിടുത്തം. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.കുവൈത്തിലെ…

വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ പെട്ടിയിൽ എന്തെന്ന് പിന്നെയും പിന്നെയും ചോദിച്ചു, ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി, ഒടുവിൽ പെട്ട് മലയാളി യാത്രക്കാരൻ

കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരന്റെ മറുപടി അയാൾക്ക് തന്നെ പണിയായി. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോ​ഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി പറഞ്ഞതാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കൊച്ചി നെടുമ്പാശ്ശേരി…

കുവൈറ്റിലേക്ക് അര ലക്ഷം ദിനാർ വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന്…

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ വിൽപന: കുവൈത്തിൽ 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു

മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ…

കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ വരുത്തിയ മാറ്റ പ്രകാരമാണ്…

വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓണാവില്ല: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്; ഇക്കാര്യങ്ങൾ അറിഞ്ഞോ

ഉപഭോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. വീഡിയോ കോളിലാണ് പുതിയ മാറ്റം വരുന്നത്. ഇനി…

എത്ര കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? എങ്കിൽ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

വണ്ണം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില ചേരുവകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പ്രോട്ടീന്‍പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ചിക്കന്‍, ആട്, ബീഫ്, പോര്‍ക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.03284 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

പ്രമേഹരോഗികൾ ഇഫ്താറിന് മുമ്പ് കഠിനമായ വ്യായാമം ഒഴിവാക്കാൻ നിർദേശം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാൻ, വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താറിന് മുമ്പ് കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രമേഹ രോഗികളോട് നിർദ്ദേശിച്ചു. വെള്ളിയാഴ്ച ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം…

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷം

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.984478 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തി; സ്വദേശി പിടിയിൽ

കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പിടിയിൽ. വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി…

വിമാനം ലാൻഡ് ചെയ്തു : യാത്രക്കാർ ഇറങ്ങി കൊണ്ടിരിക്കെ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടത്തി ,സീറ്റ്‌ബെല്‍റ്റ് നീക്കാത്തനിലയില്‍

വിമാനം ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗ ചൗധരി ചരൺ സിം​ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി…

ലോക സന്തോഷ സൂചിക; 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്

ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്. 10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയത്തോടെയാണ് കുവൈത്ത് 30-ാം സ്ഥാനത്ത് എത്തിയത്. 45,089 ഡോളർ പ്രതിശീർഷ ജിഡിപിയുള്ള…

കുവൈത്തിൽ 66% കുട്ടികളും വിദ്യാലയങ്ങളിലും പുറത്തും അതിക്രമങ്ങൾ നേരിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോ‍ർട്ട്

കുവൈത്തിൽ വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾ വിവിധതരത്തിലുളള അതിക്രമങ്ങൾക്ക് ഇരയാകുന്നത് വർദ്ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. 300 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 66% കുട്ടികളും വിദ്യാലയങ്ങളിൽ…

യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി

ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒർലാൻഡോ എയർപോർട്ടിൽ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30നാണ്…

വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി; യുവാവ് ആശുപത്രിയിൽ

ആസഹനീയമായ വയറ് വേദന മൂലം യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്ത യുവാവ് ആശുപത്രിയിൽ. വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ആണ് 11 തുന്നലുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ആഴ്ചകളോളം ഡോക്ടർമാരുടെ…

യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും

ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനരഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഉപയോഗിക്കാത്ത ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ…

‘പ്രമുഖ കമ്പനിയിൽ ജോലി’, എത്തിയപ്പോൾ ജോലിയുമില്ല താമസിക്കാനിടവുമില്ല, കൂടാതെ ഭീഷണിയും; ഗൾഫിൽ മലയാളികൾ ഉൾപ്പെടെ നൂറിലേറെ പ്രവാസികൾ ദുരിതത്തിൽ

ജോലി നൽകാമെന്ന വ്യാജേന എത്തിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. ജോലിയും താമസിക്കാൻ സ്ഥലവുമില്ലാതെ നൂറിലേറെ പ്രവാസികൾ ആണ് റിയാദിൽ ദുരിതത്തിൽ കഴിയുന്നത്. മലയാളികൾ അടക്കം ഭൂരിഭാഗം പ്രവാസികളും ഇന്ത്യയിൽ നിന്നുള്ളവരുമാണ്. തൊഴിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.165751 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

ഭാര്യയുമായി സംസാരിക്കുകയെന്ന പോലെ യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം

കുവൈറ്റിൽ ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം. ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ…

കുവൈറ്റിൽ റമദാനിൽ സ്കൂളുകളിൽ ഹാജർ നിരക്കിൽ വൻ കുറവ്

കുവൈറ്റിലെ നിരവധി സ്കൂളുകളിൽ റമദാനിൽ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിരക്കിൽ വലിയ കുറവ്. പ്രത്യേകിച്ച് അവധിക്ക് മുമ്പുള്ള വ്യാഴാഴ്ചകളിൽ വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരവും ദേശീയവുമായ അവസരങ്ങളിലും മറ്റ് അവധി…

കുവൈറ്റിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു

കുവൈറ്റിലെ സി​ക്‌​സ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. യാ​ത്രി​ക​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…

സന്തോഷിക്കാൻ വകയുണ്ട്; ആ​ഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന്റെ സ്ഥാനം അറിഞ്ഞോ?

2025 ലെ ആഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന് 30-ാം സ്ഥാനം.. രാജ്യത്തെ ജനങ്ങളുടെ ശരാശരി സന്തോഷ നിലവാരത്തിന് 10-ൽ 6.629 എന്ന ശരാശരി സ്കോർ ആണ് ലഭിച്ചത്. മുൻ വർഷങ്ങളിൽ…

കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് മുട്ടൻപണി; ഈദ് അവധി ആരംഭിക്കുന്നതിന് മുൻപ് അപേക്ഷ നൽകണം

കുവൈത്തിൽ ഇത്തവണത്തെ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് തുടർച്ചയായി 9 ദിവസം അവധിയെടുക്കാമെന്ന പ്രതീക്ഷയിൽ കഴിയുന്ന സർക്കാർ ജീവനക്കാരെ വെട്ടിലാക്കി സിവിൽ സർവീസ് കമ്മീഷന്റെ വിജ്ഞാപനം. ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി മാർച്ച്…

2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും.…

ഇതാ മനുഷ്യസ്നേഹി; കുവൈത്തിൽ കടബാധിതർക്കുള്ള സഹായ നിധിയിലേക്ക് അജ്ഞാതൻ അയച്ചത് കോടികൾ

കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധന സമാഹരണ നിധിയിലേക്ക് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി അയച്ചു നൽകിതത് പത്ത് ലക്ഷം ദിനാർ ( ഏകദേശം 28 കോടി…

സുവർണാവസരം; പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും, ഉടൻ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.264218 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

അറ്റകുറ്റപ്പണികൾക്ക് ശേഷം സഹേൽ ആപ്പ് സേവനം ഉടൻ പുനരാരംഭിക്കും

സെർവറുകളിൽ ഒന്നിലെ ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികൾ മൂലം സഹേൽ ആപ്ലിക്കേഷൻ സേവനം ക്രമേണ പുനരാരംഭിക്കുകയാണെന്ന് ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷന്റെ വക്താവ് “സാഹെൽ” പറഞ്ഞു. സാങ്കേതിക ടീമുകൾ സേവനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും…

കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ലഹരി ​ഗുളികളുമായി ഇന്ത്യക്കാരൻ ഉൾപ്പെടെ പിടിയിൽ

കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ഇരുന്നൂറോളം ലഹരി ഗുളികളുമായി ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിലായി. ഇന്ത്യക്കാരന് പുറമെ ഒരു സൗദി പൗരനും രണ്ട് കുവൈത്തികളുമാണ് പിടിയിലായത്.…

കുവൈറ്റിലെ ഈ പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ അടച്ചിടും

കുവൈറ്റിലെ മ​സീ​ല പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടു​മെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​മാ​സം 28 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക. ഫ​ഹാ​ഹീ​ലി​ൽ​നി​ന്ന് കു​വൈ​ത്ത് സി​റ്റി​യി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്താ​യി മ​സീ​ല…

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ…

നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി; ഞെട്ടലോടെ സംസ്ഥാനം

തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി. മരിച്ച കുഞ്ഞിന്‍റെ പിതൃസഹോദരന്‍റെ മകളാണ് കൊലപാതകം നടത്തിയത്. കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ…

കുവൈറ്റിൽ 919 കുപ്പി ഇറക്കുമതി ചെയ്ത മദ്യവുമായി നാല് പേർ അറസ്റ്റിൽ

രാജ്യത്തുടനീളം ഇറക്കുമതി ചെയ്ത മദ്യവും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിക്കൊണ്ടുവന്നിരുന്ന നാലംഗ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് അറസ്റ്റ് ചെയ്തു. ലഭിച്ച വിവരങ്ങൾ പരിശോധിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി നേടിയ…

പ്രവാസികൾക്ക് നാട്ടിൽ ജോലി; 100 ദിന ശമ്പളവിഹിതം നോർക്ക നൽകും, അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ…

പരസ്യം കണ്ടെത്തി, ജോലിയും ശമ്പളവുമില്ല; ഏജൻസിയുടെ ചതിയിൽ ​ഗൾഫിൽ തട്ടിപ്പിനിരയായി അമ്പതോളം മലയാളികൾ

പ്രമുഖ കമ്പനികളിലേക്കെന്ന് പറഞ്ഞുള്ള പത്ര, സമൂഹ മാധ്യമ പരസ്യങ്ങളിൽ കുടുങ്ങി സൗദിയിലെത്തിയ 50ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ. കോഴിക്കോടും കൊച്ചിയിലുമുള്ള ഏജൻസികൾ റിയാദിലെ ഒരു…

കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വള‍ർത്തുന്നത് 658 കുട്ടികളെ; കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ അനാഥരായ 658 കുട്ടികളെ കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വളർത്തുന്നതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. മത്തൽ അൽ ഹുവൈല അറിയിച്ചു.സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഇതെന്നും അറബ്…

പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം 2026-ന്റെ അവസാനത്തോടെ ആരംഭിക്കും

കുവൈറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.608118 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണു, ഒരുമാസത്തോളം ആശുപത്രിയില്‍; പ്രവാസി മലയാളി മരിച്ചു

ക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. അൽഹസയിലെ ആശുപത്രിയിലാണ് മലയാളി മരിച്ചത്. മൂന്ന് പതിറ്റാണ്ടായി…

പുതിയ നിയമം; കുവൈറ്റിൽ വാഹനം ഓടിക്കുമ്പോൾ അമിതശബ്ദം പുറപ്പെടുവിച്ചാൽ 50 ദിനാർ വരെ പിഴ

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം അനുസരിച്ച് അമിതശബ്ദത്തിൽ കാറിൽ പാട്ട് വെച്ചാൽ നിയമനടപടികൾ. 30-50 ദിനാർ വരെ പിഴ ലഭിക്കുമെന്നാണ് പുതിയ നിർദേശം. ഏപ്രിൽ 22 ന് ഇത് പ്രാബല്യത്തിൽ വരും.…

ഇനി നിഖാബ ധരിച്ച് വാഹനം ഓടിക്കാൻ കഴിയില്ല; പിഴ ഉറപ്പ്; കുവൈറ്റിലെ പുതിയ ഗതാഗത നിയമം ഇങ്ങനെ

കുവൈറ്റിൽ മുഖാവരണം ധരിച്ച് വാഹനം ഓടിച്ചാൽ 30 മുതൽ 50 ദീനാർ വരെ പിഴ.അടുത്തമാസം 22 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ അനുരഞ്ജനത്തിലൂടെ പിഴത്തുക 15 ദീനാർ ആയി ചുരുക്കാമെന്നും…

തീപിടിത്തം; കുവൈത്തിലെ മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിലെ സേവനങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി

മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിൽ നിന്ന് അൽ അദാൻ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിലേക്ക് സേവനങ്ങൾ താൽക്കാലികമായി മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് മുബാറക് അൽ കബീർ വെസ്റ്റ്…

കുവൈത്തിൽ വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്ന രണ്ട് പേർ അറസ്റ്റിൽ

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് അജ്ഞാതരെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു…

ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല; കുവൈത്തിൽ 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ

കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാ ധനത്തിന്റെ പരമാവധി പരിധി ഇരുപതിനായിരം ദിനാർ ആയി നിജപ്പെടുത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.980011 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ…

പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്

പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് മന്ത്രാലയം. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.യാത്രാ പെർമിറ്റുകൾ…

നിങ്ങൾക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? എങ്കിൽ കറങ്ങാം ഈ രാജ്യങ്ങളില്‍

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാം. എല്ലാ രാജ്യങ്ങളിലും അനുമതിയില്ലെങ്കിലും ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാം. വാടകയ്ക്ക് കാറും ടുവീലറുമെല്ലാം എടുത്ത്, സഞ്ചാരികള്‍ക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.980011 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ സംഘം പിടിയിൽ

കുവൈറ്റിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി, മുത്‌ലയിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ വിറ്റതിന് ഒരു ഏഷ്യൻ പൗരനെയും നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ വിറ്റതിന് ഒരു സംഘത്തെയും നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് ഒരു സംഘത്തെയും ജനറൽ ഡിപ്പാർട്ട്‌മെന്റ്…

കുവൈറ്റിൽ ഈദിന്റെ ആദ്യ ദിവസം മാർച്ച് 30 ന്

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം 2025 മാർച്ച് 30 ഞായറാഴ്ച വരുമെന്ന് അൽ-ഒജാരി സയന്റിഫിക് സെന്റർ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1:57 ന് ചന്ദ്രക്കല ദൃശ്യമാകുമെന്നും കുവൈറ്റിന്റെയും…

കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിലെ മനാഖീഷ് മേഖലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാവിലെ 10:21-നുണ്ടായ ഭൂചലനം…

പലചരക്ക് സാധനം വാങ്ങി പണം നൽകാതെ പോയി, തടയാൻ കാറിൽ തൂങ്ങിപ്പിടിച്ചു;കുവൈറ്റിൽ സെയിൽസ്മാനായ പ്രവാസിക്ക് ദാരുണാന്ത്യം

പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. അൽ മുത്‌ലയിലാണ് സംഭവം. ഒരു മൊബൈൽ പലചരക്ക് കടയിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന പ്രവാസിയാണ്…

കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 15 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന അറബ്, ഏഷ്യൻ വംശജരായ 11 ഭിക്ഷാടകരെയും തെരുവ് കച്ചവടം നടത്തിയതിന് 15 പേരെയും അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ വർധിക്കുന്ന…

ചെറിയ പെരുന്നാൾ സമ്മാനമായി പുത്തൻ കുവൈത്ത് ദിനാർ; നടപടികൾ പൂർത്തിയാക്കി സെൻട്രൽ ബാങ്ക്

ചെറിയ പെരുന്നാളിന് മുന്നോടിയായി പുതിയ കറൻസിക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്ന നടപടി പൂർത്തിയാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക്…

കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ചു

കുവൈത്ത്: കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ച് സാമൂഹിക കാര്യ മന്ത്രാലയം. മാര്‍ച്ച് 14-ന് തുടങ്ങിയ മൂന്നാമത്തെ ദേശീയ കാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും. രാജ്യത്തെ ചാരിറ്റി സംഘടനകളുമായി…

പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. രക്തപരിശോധനഎല്ലാ ദിവസവും പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.958118 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ അൽ മുത്‌ലയിൽ പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ…

മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍; 12 വയസുകാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റില്‍

12 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 23കാരിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്…

ഗിർഗിയാൻ ആഘോഷം; കുതിച്ചുയർന്ന് ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില

കുവൈറ്റിൽ ഗിർഗിയാൻ ആഘോഷത്തിന്റെ ഭാഗമായി ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില കുതിച്ചുയർന്നു. റമദാൻ മാസത്തിൻ്റെ മധ്യത്തിൽ വരുന്നകുട്ടികളുടെ ആഘോഷമാണ് ഗിർഗിയാൻ. ഉൽപ്പാദന രാജ്യങ്ങളിൽ ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില വർദ്ധിച്ചതാണ് ഈ വർഷം ഗിർഗീൻ…

കുവൈറ്റിലെ സ്കൂളിൽ തീപിടിത്തം; കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

കുവൈറ്റിലെ ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ്…

അമിത നിരക്കുകൾ ഈടാക്കില്ല, കുവൈത്തിൽ ഡാറ്റ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള റോമിംഗ് സേവന വ്യവസ്ഥ നിരോധിച്ച് സിട്ര

കുവൈത്തിൽ മൂല്യത്തിലും അളവിലും പരിമിതമായ ക്ലിയർ പാക്കേജുകളുടെ രൂപത്തിൽ ഡാറ്റ റോമിംഗ് സേവനങ്ങൾ നൽകണമെന്ന് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾക്ക് കർശന നിർദേശം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITRA)…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.959333 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന ജിഷാ ഡാലെയില്‍ ജോയല്‍ ഫെര്‍ണാണ്ടസ് (73) ആണ് മരിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഭാര്യ ലൈല ജോയല്‍. മകള്‍…

മയക്കുമരുന്ന് കേസ്; ആറ് അമേരിക്കന്‍ തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു

വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ഭാഗമായിട്ടാണ്…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും

കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ്…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു. പാലക്കാട് മണലി അക്ഷയ വാര്യം വീട്ടില്‍ രമേഷ് കുമാര്‍ (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അമീരി ഹോസ്പിറ്റലില്‍ വെച്ചാണ് മരണം…

കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാലിടങ്ങളില്‍ പ്രവാസികളെ കൊള്ളയടിച്ച സ്വദേശി യുവാവ് ഒടുവില്‍ പിടിയില്‍

സുരക്ഷാ ജീവനക്കാരനെന്ന വ്യാജേന നാലിടങ്ങളില്‍ പിടിച്ചുപറി നടത്തിയ സ്വദേശി യുവാവ് ഒടുവില്‍ അറസ്റ്റില്‍. കുവൈറ്റ് പോലീസ് ‘അജ്ഞാത കുറ്റവാളി’യായി കണക്കാക്കി തിരച്ചില്‍ നടത്തുന്ന 33 വയസ്സുകാരനാണ് പിടിയിലായത്. ഇതോടെ ക്രിമിനല്‍ സുരക്ഷാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.069749 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

വേനൽക്കാല വൈദ്യുതി ക്ഷാമം: വൈദ്യുതി മുടക്കം ഒഴിവാക്കാൻ കുവൈറ്റ് ഗൾഫ് വൈദ്യുതിയിൽ പ്രതീക്ഷ

കുവൈറ്റിൽ ഈ വേനൽക്കാലത്ത് ആസൂത്രണം ചെയ്ത വൈദ്യുതി മുടക്കം ഒഴിവാക്കാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഈ വർഷം വേനൽക്കാലത്ത് ഗൾഫ് ഇന്റർകണക്ഷൻ ശൃംഖലയിൽ നിന്ന് 1,000 മെഗാവാട്ട് വാങ്ങാൻ…

ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ

യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡി​ഗോ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ…

യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി പരുക്കേറ്റ കുതിര ഗുരുതരാവസ്ഥയിൽ, പ്രതിയെ തേടി കുവൈറ്റ് പൊലീസ്

കുവൈറ്റിൽ തന്റെ ഉടമയ്ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമം തടയാൻ ശ്രമിച്ച കുതിരയെ അതിക്രൂരമായി കുത്തിപരുക്കേൽപ്പിച്ച് അക്രമി. കുതിര ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ കുതിരയെ പലതവണ കുത്തിയിട്ട് സംഭവസ്ഥലത്ത് നിന്ന്…

ഗതാഗത നിയമലംഘനങ്ങൾ; കഴിഞ്ഞ വർഷം നാടുകടത്തിയത് 74 പ്രവാസികളെ

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) 2024-ൽ 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. അമിത വേഗത, ചുവന്ന സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്…

കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി 9 ദിവസം നൽകാൻ ആലോചന

കുവൈറ്റിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് 9 ദിവസത്തെ അവധി നൽകാൻ ആലോചന. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 നോ ,അല്ലെങ്കിൽ 30 ദിവസത്തെ വൃതം പൂർത്തിയാക്കി മാർച്ച് 31നോ ആകും…

ഭിക്ഷാടനം കുറ്റകരം, റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

നിയമപ്രകാരം ക്രിമിനൽ കുറ്റമായ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകി. ഭിക്ഷാടനം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഇതുമായി സഹകരിക്കണമെന്ന്…

കുവൈറ്റിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടുത്തം

കുവൈറ്റിലെ ഖൈ​ത്താ​നിൽ സ്പോ​ർ​ട്സ് ക്ല​ബി​ലെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മു​റി​ക​ളി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഫ​ർ​വാ​നി​യ,സു​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന്…

കുവൈറ്റിൽ അടിയന്തര സാഹചര്യങ്ങളിൽ പള്ളി അധികൃതരുമായി ബന്ധപ്പെടാൻ വാട്ട്‌സ്ആപ്പ് നമ്പറുകൾ

ആറ് ഗവർണറേറ്റുകളിലെയും വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി ഇസ്ലാമിക കാര്യ മന്ത്രാലയം, മസ്ജിദ് ഡയറക്ടറേറ്റ് വഴി അടിയന്തര കേസുകൾക്കായി വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പ്രശ്നങ്ങളും നിയമലംഘനങ്ങളും ഉൾപ്പെടെയുള്ള…

കുവൈറ്റിൽ കോടതി അറിയിപ്പുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം

കേസ് സ്റ്റേറ്റ്‌മെന്റുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവയുൾപ്പെടെ കോടതി അറിയിപ്പുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് രീതികൾക്ക് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് അംഗീകാരം നൽകി. ഇതിന് കീഴിൽ, എല്ലാ അറിയിപ്പുകളും ഹവിയാത്തി…

കുവൈത്തിൽ കടുത്ത ഗാർഹിക തൊഴിലാളി ക്ഷാമം, ഔദ്യോഗിക കണക്കുകൾ പുറത്ത്

ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിട്ട് കുവൈത്ത്. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ (PACI) പുതിയ ഡാറ്റ കഴിഞ്ഞ…

ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടിയെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം

കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നിയമ…

കടുത്ത നടപടി; മലയാളികൾക്ക് നൽകിയ ദുരിതയാത്രയ്ക്ക് കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.277807 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഭിക്ഷാടനം റിപ്പോർട്ട് ചെയ്യാൻ ടെലിഫോൺ നമ്പർ പുറത്തിറക്കി

കുവൈറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്, ഇത് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. ഭിക്ഷാടനത്തിന്റെ പ്രതിഭാസം കുറയ്ക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും ഇതുമായി…

പ്രവാസികളടക്കം വിദേശയാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ ‘ഈ സേവനം’ ഉപകാരപ്രദമാകും

വിമാനം വൈകുന്ന സന്ദര്‍ഭങ്ങളിലോ നേരത്തെ എത്തിയതിനാലോ വിമാനത്താവളങ്ങളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ, ആ സാഹചര്യങ്ങളില്‍ പുറത്തേക്കൊന്ന് കറങ്ങിവരാന്‍ തോന്നിയിട്ടുണ്ടോ, അപ്പോള്‍ ബാഗ് ഒരു തടസ്സമായോക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്താവളങ്ങളിലെ ക്ലോക്ക്…

കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും

സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.150449 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈത്തിൽ 200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നഴ്സ് വേണം; പ്രാഥമിക ശുശ്രൂഷ സൗകര്യം ഒരുക്കണം

കുവൈത്തിൽ തൊഴിലാളികളുടെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാനവ ശേഷി പൊതു സമിതി ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. സർക്കാർ കരാർ കമ്പനികളിലെയും മറ്റ് കമ്പനികളിലെയും ജീവനക്കാർക്ക് ബാധകമാക്കുന്ന പുതിയ നിബന്ധനകളും ഇതോടൊപ്പം…

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽ ബാങ്ക് കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ…

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ മുൻപന്തിയിൽ ഇന്ത്യക്കാർ

സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിൽ സ്വകാര്യ മേഖലയിൽ കൂടുതലും ഇന്ത്യക്കാർ എന്ന് കണക്കുകൾ. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍…

ലാന്‍ഡിങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി; ഒഴിവായത് വൻദുരന്തം

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി അപകടം. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്‍റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക്). സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy