കുവൈറ്റിൽ ഇനിയും ബയോമെട്രിക് ചെയ്യാനുള്ളത് 470,000-ത്തിലധികം പ്രവാസികൾ
98 ശതമാനം കുവൈറ്റ് പൗരന്മാരും ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ടെന്നും 20,085 പൗരന്മാർ ഇനിയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നും ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പേഴ്‌സണൽ ഐഡൻ്റിഫിക്കേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് […]