കുവൈത്തിൽ ഈ ദിവസം മഴക്ക് സാധ്യത
രാജ്യത്ത് കനത്ത തണുപ്പ് വ്യാഴാഴ്ച വരെ തുടരും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പകലും രാത്രിയും തുടരുന്ന തണുപ്പും രാത്രിയിൽ വർധിക്കും. […]