വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. […]