പുതുവത്സരാഘോഷം; കുവൈത്തില്‍ സുരക്ഷാ നിരീക്ഷണത്തിനായി 850 പട്രോള്‍ യൂണിറ്റുകള്‍

കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ 850 പട്രോള്‍ യൂണിറ്റുകളെ നിയോഗിച്ചു. രാജ്യത്ത് പുതുവത്സരാഘോഷം സമാധാനപൂര്‍ണമാക്കാനും അക്രമ സംഭവങ്ങള്‍ ഇല്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പുതുവര്‍ഷത്തെ വരവേല്‍ക്കാനും…

പുതുവര്‍ഷത്തില്‍ കുവൈത്തിലെ പെട്രോള്‍ വില ഉയരും

കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോള്‍ വിലയല്‍ പുതുവര്‍ഷത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് (അള്‍ട്രാ/ 98 ഒക്ടൈന്‍) 180 ഫില്‍സില്‍ നിന്ന് 200 ഫില്‍സ്…

കുവൈത്തില്‍ പി.സി.ആര്‍ പരിശോധനാ നിരക്കില്‍ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്തെ പി.സി.ആര്‍ പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ടെസ്റ്റിങ്ങ് ലാബുകളില്‍ പി.സി.ആര്‍ പരിശോധനക്കായി ഈടാക്കുന്ന തുക 9 ദിനാറില്‍ കൂടരുതെന്നാണ്‌ നിര്‍ദേശം. വരുന്ന…

ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം, എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്‍വലിക്കും

കുവൈത്ത് സിറ്റി:  ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന്…

കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 450,000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 450,000 ത്തില്‍ കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു…

ബൂസ്റ്റര്‍ ഡോസ്: മലയാളത്തില്‍ ബോധവത്ക്കരണ വീഡിയോയുമായി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കെണ്ടാതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ മലയാളത്തില്‍ വിഡിയോ പുറത്തിറക്കി. കുവൈത്ത് ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍  സെന്‍ററാണ് വിഡിയോ പുറത്തിറക്കിയത്. ഒഫിഷ്യല്‍ ട്വിറ്റര്‍…

മാസ്ക് ഉപയോഗവും 3 ഷോട്ട് വാക്സിനും, പ്രതിരോധ തന്ത്രമുറപ്പിച്ച് പുതിയ ക്യാബിനറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത കുവൈത്തിലെ പുതിയ ക്യാബിനറ്റ് ഊന്നിപ്പറഞ്ഞു. കൃത്യമായ മാസ്ക് ഉപയോഗവും ബൂസ്റ്റര്‍ ഉള്‍പ്പെടെ…

‘കോവിഡ് സുനാമി’ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഡെൽറ്റ വേരിയന്റുകളോടൊപ്പം പുതുതായി കണ്ടെത്തിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ‘കോവിഡ് സുനാമി’ എന്നതിന് സമാനമായ അവസ്ഥയുണ്ടായെക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം പോലെ തന്നെ കൂടുതല്‍ വ്യാപന…

മരുഭൂമി യാത്രക്കൊരുങ്ങുകയാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

കുവൈത്ത് സിറ്റി: മരുഭൂമിയില്‍ സാഹസിക യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പരിചയമില്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തൊടാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. മഴ പെയ്തത്തിന്റെ ഫലമായി മരുഭൂമിയിലെ…

ട്രാഫിക് വിഭാഗത്തിന്‍റെ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വാഹനങ്ങള്‍…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കുവൈത്ത് മുന്‍ ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയ്ക്കും അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കുവൈത്ത് മുന്‍ ആരോഗ്യ മന്ത്രി ഷെയിഖ് ഡോ. ബാസില്‍ അല്‍ സബാഹ് ട്വീറ്റ് ചെയ്തു. പുതുതായി…

കുവൈത്തില്‍ ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ സാധാരണ നിലയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും ഫ്ലൈറ്റ് ഷെഡ്യൂളുകളും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കനത്ത ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും 65 ഇന്‍കമിംഗ് ഫ്ലൈറ്റുകളിലായി ഏകദേശം 10,000 യാത്രക്കാര്‍…

അനധികൃതമായി 7 പേരെ രാജ്യം വിടാന്‍ സഹായിച്ച സൈനികന്‍ പിടിയില്‍

കുവൈത്ത് സിറ്റി: അനധികൃതമായി ഏഴ് പേരെ കുവൈത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച സൈനികനെ പോലിസ് ചോദ്യം ചെയ്യുന്നു. സാൽമി തുറമുഖത്ത് ജോലി ചെയ്യുന്ന സൈനികനെയാണ് ആഭ്യന്തര മന്ത്രാലയം ചോദ്യം ചെയ്യുന്നതിനായി…

കുവൈത്തില്‍ വൈറസ് ബാധ കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ 329 പോസിറ്റിവ് കേസുകള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം 329 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്. 1.8…

ആഭ്യന്തരം, ആരോഗ്യം വകുപ്പുകളിൽ പുതിയ മന്ത്രിമാർ : കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

കുവൈത്ത്‌ സിറ്റി :കുവൈത്തിലെ പുതിയ മന്ത്രി സഭക്ക് അമീറിന്റെ അംഗീകാരം ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രി സഭ അംഗങ്ങളുടെ പട്ടികക്ക് അമീർ ഷൈഖ്‌ നവാഫ്‌…

പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാക്കില്ല :അറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ…

കുവൈത്തിൽ മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി . അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍…

ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോ​ഗിക്കുന്ന…

കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസ് :സുപ്രധാന അറിയിപ്പുമായി അധികൃതർ

കുവൈറ്റ് സിറ്റി :കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി തീരുന്നതിന്റെ ആറ് മാസം മുൻപ് പുതുക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ ലൈസൻസ് കാലാവധി തീരുന്നതിന്റെ ഒരു മാസത്തിന്…

നിർബന്ധിത ക്വാറന്റൈൻ ; കുവൈത്തിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക്‌ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനുള്ള മന്ത്രിസഭ തീരുമാനം നിലവിൽ വന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ടുകൾ . 65 വിമാനങ്ങളിലായി ഏകദേശം 10,000 യാത്രക്കാരാണു കുവൈത്തിലേക്ക് എത്തിയത്…

കുവൈത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി

കുവൈത്ത് സിറ്റി :രാജ്യത്തെ പ്രതിദിന ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 240 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട്…

കേസുകളുടെ വര്‍ധന: ആശുപത്രി സൗകര്യങ്ങളും ടെലി മെഡിസിനും കാര്യക്ഷമമാക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ കുവൈത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരംഭിച്ചു.  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, ആവശ്യമെങ്കിൽ കൂടുതല്‍ ഫീൽഡ്…

കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന നവീൻകുമാർ പൊന്നൻ (അച്ചു-  23) ബാംഗളൂരിൽ അപകടത്തില്‍പ്പെട്ടു മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിലെ പാറമടയിലെ ജലാശയത്തില്‍ മുങ്ങിയ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നവീന്കുമാര്‍…

വിദേശത്തേക്കുള്ള തിരിച്ചുയാത്ര കീശ കാലിയാക്കും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കുവൈത്ത്: ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള തിരിച്ചുയാത്ര ബജറ്റ് തെറ്റിക്കും. പല വിമാനക്കമ്പനികളും മൂന്നിരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായ…

ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നു, കുവൈത്തില്‍ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തു

കുവൈത്ത്‌ സിറ്റി :  രാജ്യത്ത്  ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം…

കുവൈത്തില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ‘പാന്‍ ഫുഡ് പ്രോജക്റ്റ്’

കുവൈത്ത് സിറ്റി: രാജ്യത്തെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി കുവൈത്ത് ഫുഡ് ബാങ്കും ജനറല്‍ സെക്രട്ടറിയേറ്റ് എന്‍ഡോവ്മെന്റും ചേര്‍ന്ന് ഭക്ഷ്യ പദ്ധതി നടപ്പാക്കുന്നു. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്ന 2,000…

പ്രവാസികളെ വിവാഹം കഴിച്ച കുവൈറ്റ് വനിതകൾക്ക് സേവനങ്ങള്‍ ഉറപ്പാക്കും

കുവൈത്ത് സിറ്റി: കുവൈത്ത് പൗരനല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്തി യുവതികള്‍ക്ക് പങ്കാളിയും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇവിടെയുള്ള സിറ്റിസന്‍ സര്‍വിസ് സെന്ററുകളില്‍ നിന്ന് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് ആഭ്യന്തര…

പി.സി.ആര്‍ നിബന്ധനകളിലെ മാറ്റം: വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് നിറം മാറും

കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍, ക്വാറന്റൈൻ വ്യവസ്ഥകളില്‍ ഇന്ന് മുതല്‍ മാറ്റം. പുതിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് പര്‍പ്പിള്‍ നിറത്തിലേക്ക് മാറുമെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തില്‍ എത്തുന്ന…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി ആലപ്പുഴ കോമളപുരം റോഡ്​മുക്ക്​ ഷാപ്പ്​ചിറയിൽ സാലിമോൻ (48) ആണ്​ മരിച്ചത്​. . കെ.ആർ.എച്ച്​ കമ്പനി ജീവനക്കാരനാണ്​ ഭാര്യ: ശ്രീദേവി മകൻ ശ്രീകാന്ത് മകൾ…

കുവൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ്; വ്യവസ്ഥകളില്‍ മാറ്റം വരുത്തി

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള  ട്രാഫിക് നിയമത്തിലെ 81/76 പ്രമേയത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി…

കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം

കു​വൈ​ത്ത്​ സി​റ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ മാ​റ്റം വരും. കു​വൈ​ത്തി​ൽ എത്തുന്നവര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലുള്ള പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ ഫലം നല്‍കണം.…

ജാഗ്രതയും പ്രതിബധതയുമുള്ള ജനങ്ങളിലാണ് രാജ്യത്തിന്‍റെ സുരക്ഷ – പ്രതിരോധ മന്ത്രി

കുവൈത്ത് സിറ്റി: ജാഗ്രതയും പ്രതിബദ്ധതയുമുള്ള ജനങ്ങളിലാണ് രാജ്യത്തിന്‍റെ സുരക്ഷിതത്വമെന്ന്  ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പറഞ്ഞു. വടക്കൻ മേഖലയിലെ ആറാമത്തെ ഓട്ടോമേറ്റഡ് ലിബറേഷൻ ബ്രിഗേഡിന്റെ സന്ദർശന…

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കണം – കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍

കുവൈത്ത് സിറ്റി: പലയിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 72 മണിക്കൂര്‍ നിര്‍ബന്ധിത  ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാവശ്യവുമായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍. പി.സി.ആര്‍ പരിശോധനക്ക് മുന്‍പ് 72 മണിക്കൂര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍…

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 6.7 മില്ല്യണ്‍ കടന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ  സേവനത്തിലൂടെ ഇതുവരെ 6.7 മില്ല്യണ്‍ ഇടപാടുകൾ നടന്നതായി ഔദ്യോഗിക കണക്ക്. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ…

നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ്…

കുവൈത്തിലെ ക്രിസ്റ്റ്യന്‍ പള്ളികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിൽ സുരക്ഷാ മുന്‍കരുതലുകള്‍ മറികടന്നുകൊണ്ടുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനായി കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഒമിക്രോൺ വ്യാപനത്തെ നേരിടാനുള്ള ശ്രമത്തിന്റെ…

സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണം – ആരോഗ്യവകുപ്പ്

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷവേളകളിലും പുതുവത്സര അവധിക്കാലത്തും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം…

‘സഹേല്‍’ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍

കുവൈത്ത് സിറ്റി:  ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീച്ചര്‍…

കുവൈത്തില്‍ 41,000 കുട്ടികള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 നെതിരായ വാക്സിന്‍ ലഭിക്കുന്നതിനായി ഇതുവരെ 41,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിസർവേഷൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ സ്വീകരിക്കാനായി  രജിസ്റ്റർ ചെയ്ത 5…

കുവൈത്തില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വാക്സിനേഷന്‍ നിരക്കുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ്  സ്വീകരിച്ചത് 3,24,928 പേരാണ്. രണ്ടു ഡോസ് വാക്സിന്‍…

ഒമിക്രോണ്‍; ജനുവരി മാസം രാജ്യത്തിന് നിര്‍ണായകമെന്ന് വിദഗ്ദര്‍

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വ്യാപിക്കാന്‍ തിടങ്ങിയത്തിന് പിറകെ കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദര്‍. അതുകൊണ്ട് തന്നെ വരുന്ന…

കുവൈത്തിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ ഏറ്റെടുക്കുന്നു , കേന്ദ്രങ്ങളില്‍ മാറ്റം

കുവൈത്ത് സിറ്റി: കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടു. നിലവില്‍ CKGS ന് കീഴിലുള്ള ഈ സേവനങ്ങള്‍ ജനുവരി മുതല്‍  ബി.എല്‍.എസ്.…

കുവൈത്തില്‍ വിമാനത്താവളം അടച്ചുപൂട്ടില്ല – സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍

കുവൈത്ത് സിറ്റി: പുതിയ ആരോഗ്യ ജാഗ്രത നിലനില്‍ക്കുമ്പോള്‍ തന്നെ കുവൈത്തിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍. രാജ്യത്തെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും അതുകൊണ്ട് തന്നെ കുവൈറ്റിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍…

കുവൈത്തിലേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 17 കിലോ മാരിജുവാന കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ പ്രവാസി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി.  കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടി4 ടെർമിനലിലെ കസ്റ്റംസ് വിഭാഗമാണ്‌ മയക്കുമരുന്ന് കടത്താനുള്ള ഇയാളുടെ…

കുവൈത്തി പൗരനും ഇന്ത്യന്‍ സ്വദേശിയും ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നൈം ഏരിയയിലെ വീട്ടില്‍ 16 വയസ്സുള്ള കുവൈത്തിയായ കൗമാരക്കാരൻ  തൂങ്ങിമരിച്ചു. ബന്ധുവാണ് കുട്ടി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. മൃതദേഹം പുറത്തെടുത്ത് ആത്മഹത്യയുടെ…

കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ,ഇന്ന് ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 414591 ആയതായി ആരോഗ്യ മന്ത്രാലയം.…

തുറമുഖത്തെ കണ്ടൈനറില്‍ നിന്ന് കസ്റ്റംസ് 1188 കുപ്പി വൈൻ കണ്ടെടുത്തു

കുവൈത്ത് സിറ്റി: മൂന്നു മാസത്തോളമായി ഷുവൈഖ് പോര്‍ട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്ന കണ്ടൈനറില്‍ നിന്ന് 1188 കുപ്പി വൈൻ കണ്ടെത്തി. 90 കാർട്ടണുകളിലായാണ് ഇത് അടുക്കി വെച്ചിരുന്നത്. തുറമുഖത്തുണ്ടായിരുന്ന 20 അടി…

ജനുവരി 31 വരെ കുവൈത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധിയില്ല

കുവൈത്ത്‌ സിറ്റി: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി 31 വരെ അവധിയില്ല. അല്‍പസമയം മുന്‍പ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്നാപനത്തിലാണു  മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി റദ്ദ്‌ ചെയ്ത വിവരം…

ലഹരിഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്കൂളിലെ കമ്പ്യൂട്ടറുകള്‍ വിറ്റു

കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനായി സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ വിറ്റതായി പരാതി. കുവൈത്തിലെ റുമൈത്തിയ ഏരിയയിലെ നാല് സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ ആണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 30വയസിന് മുകളില്‍ പ്രായമുള്ള കുവൈത്തി പൗരനാണ്…

100 കടന്നു: കുവൈത്തില്‍ കോവിഡ് കേസുകള്‍ അതിവേഗം ഉയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ബുധനാഴ്ച 143 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 4,14,413 പേര്‍ക്ക് രോഗം…

കുവൈത്തിലേക്ക് മരുന്നുകള്‍ കൊണ്ടുവരരുത് – ഇന്ത്യന്‍ അംബാസിഡര്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ കുവൈത്തിലേക്ക് മരുന്നുകള്‍ കൈവശം വെക്കരുതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. പല തരത്തിലുള്ള മരുന്നുകള്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഈയിടെ വര്‍ധിച്ചു വരുന്നത്…

ഇന്ത്യയിലെ ഹെലികോപ്റ്റർ അപകട മരണം: ‘വിസ്മയ’ അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും ജവാന്മാർക്കും ആദരാഞ്ജലികൾ അർപ്പിച്ച്  വിസ്മയ ഇന്റർനാഷണൽ  ആർട്സ് ആൻഡ്  സോഷ്യൽ സർവീസ് കുവൈത്ത് അനുശോചന യോഗം …

നടു റോഡില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചെന്ന് പരാതി

കുവൈത്ത് സിറ്റി: ഭര്‍ത്താവ് പൊതു സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ചുവെന്ന് പരാതി. ജോര്‍ദാനിയന്‍ യുവതിയാണ് ഭര്‍ത്താവിനെതിരെ പോലിസില്‍ പരാതി നല്‍കിയത്. യുവതി പുറത്തിറങ്ങിയ സമയത്ത് ഇയാള്‍ പിന്തുടര്‍ന്ന് വന്ന് ജനമധ്യത്തില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.…

കുവൈത്തില്‍ 16 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റർ ഡോസ് നല്‍കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ 16 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ പദ്ധതി. 16 ന് മുകളിലുള്ളവര്‍ക്കും വാക്‌സിൻ ബൂസ്റ്റർ ഷോട്ടിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം…

കുവൈത്തില്‍ വാക്സിനെടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നാവശ്യം

കുവൈത്ത് സിറ്റി: രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി സർക്കാരിനോട് അഭ്യർത്ഥിച്ചു.…

കുവൈത്തിൽ ഒമിക്രോണിന്റെ 12 പുതിയ കേസുകൾ കണ്ടെത്തി

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ സ്ഥിരീകരിച്ചു യൂറോപ്യൻ രാജ്യൽ ങ്ങളിനിന്നെത്തിയവരിൽനിന്നാണ് പുതിയ വക ഭേദം കണ്ടെത്തിയത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നതായും ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നും…

പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്തിലെ അല്‍ ഫഹാഹീലില്‍ ആയിരുന്നു പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് കയ്യില്‍ ലൈറ്ററുമായി നിന്ന് ഈജിപ്ഷ്യന്‍…

ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് രണ്ടു ട്രക്കുകളിലായി കടത്തിക്കൊണ്ടുവന്ന വ്യാജ ബാഗുകള്‍ കുവൈത്തിലെ സുലൈബിയ കസ്റ്റംസ് വിഭാഗം പിടികൂടി. പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ പേരിലുള്ള 19,000 വ്യാജ ബാഗുകള്‍…

ബിസിനസ് വിസ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കും

കുവൈത്ത് സിറ്റി: ബിസിനസ് കാറ്റഗറിയിലുള്ള വിസ സ്വകാര്യ മേഖലയിലെ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം…

ഒമിക്രോണ്‍; ജോലിസ്ഥലങ്ങളില്‍ പ്രതിരോധം കര്‍ശനമാക്കണം, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ജോലി സ്ഥലങ്ങളില്‍ കൃത്യമായ രീതിയിലുള്ള സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ ജാഗ്രതാ നടപടികളും പാലിക്കാന്‍…

പുതിയ വകഭേദങ്ങളെ മറികടക്കാന്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം – ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ എപ്പിഡമിയോളജിക്കൽ സ്ഥിരത നിലനിർത്തുന്നതിനായി ആരോഗ്യ മന്ത്രായലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ-ഹുമൂദ് അൽ-സബാഹ് ആവര്‍ത്തിച്ചു. ക്യാബിനറ്റിന്‍റെ അസാധാരണ യോഗത്തിന് ശേഷം…

കുവൈത്ത് ലിബറേഷന് ശേഷം ഇതുവരെ നാടുകടത്തപ്പെട്ടത് 4,61,000 പ്രവാസികള്‍

കുവൈത്ത് സിറ്റി:  രാജ്യത്തിന്‍റെ വിമോചനം മുതല്‍ ഇതുവരെ 4,61,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് പ്രകാരമുള്ള ഔദ്യോഗിക…

ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍; കുവൈത്തില്‍ ഒരാഴ്ചക്കിടെ 61 കുട്ടികളെ അറസ്റ്റ് ചെയ്തു

നിയമലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് ട്രാഫിക് പോലിസ് കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 61 കുട്ടികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് വിഭാഗം സംഘടിപ്പിച്ച സുരക്ഷാ…

റേഷന്‍ സാധനങ്ങള്‍ വിറ്റ ഇന്ത്യന്‍ പ്രവാസിയെ നാട് കടത്താന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ സ്വന്തം കടയില്‍ വിറ്റ ഇന്ത്യന്‍ പ്രവാസിയെ നാട് കടത്താന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പ്രവാസി സ്വന്തം കടയില്‍ റേഷന്‍…

കുവൈത്തില്‍ പിടിച്ചെടുത്ത 16,674 വിദേശമദ്യ കുപ്പികള്‍ നശിപ്പിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് പിടിച്ചെടുത്ത  16,674 വിദേശമദ്യ കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇത്രയും മദ്യക്കുപ്പികള്‍ നശിപ്പിച്ചത്. കോടതി കേസുകളില്‍ പിടിച്ചെടുത്ത മദ്യം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 2016 ലെ…

ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായി റിപ്പോര്‍ട്ട്. കുവൈത്തികള്‍, വിദേശികള്‍ എന്നിവരുള്‍പ്പെടെ 215 പേരുടെ  ബാങ്ക് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്തത്.…

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം, ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 137 പേര്‍

കുവൈത്ത് സിറ്റി: സൈനിക സേവനത്തിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ ദിനം തന്നെ 137 പേര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ്…

19 മാസത്തിനുള്ളില്‍ കുവൈത്തില്‍ നിന്ന് പുറത്താക്കിയത് 22,427 പ്രവാസികളെ

കുവൈത്ത് സിറ്റി: കഴിഞ്ഞ 19 മാസത്തിനിടെ 22,427 പ്രവാസികളെ കുവൈത്തില്‍ നിന്ന് പുറത്താക്കിയതായി സ്ഥിരീകരണം. പല തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇത്രയും പേരെ സ്വന്തം രാജ്യത്തേക്ക്…

വിട വാങ്ങിയത് ആയിരങ്ങളുടെ ആശ്രയം: പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.എം.എ

കുവൈറ്റ്‌ സിറ്റി: വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനും നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഉടമയുമായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ…

കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടും

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ പ്രകടമായ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ ഈസ റഹ്മാന്‍ പറഞ്ഞു. ചൂട് കുറയുന്നതിനൊപ്പം തന്നെ മിതമായ തണുപ്പ് നല്‍കുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റിനും…

ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയായ ഡോ. പി എ ഇബ്രാഹിം ഹാജി നിര്യാതനായി

ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയായ ഡോ. പി എ ഇബ്രാഹിം ഹാജി നിര്യാതനായി. 78 വയസായിരുന്നു. ചന്ദ്രിക ഡയറക്ടറും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് ദുബായ് ഹെല്‍ത്ത്…

ക്വാറന്റൈന്‍ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ല – സിവില്‍ സര്‍വിസ് കമ്മിഷന്‍

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് സിവില്‍ സര്‍വിസ് കമ്മിഷന്‍. മറ്റിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഇത്…

6 മാസത്തിനിടെ കുവൈത്തിലെ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 150 പേര്‍ക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ റോഡപകടങ്ങളില്‍ 150 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്ക്. 2021 ജൂലൈ മുതലുള്ള കണക്കാണിത്. ഏകദേശം 25  പേര്‍ ഒരു മാസത്തിനിടെ ഇത്തരം അപകടങ്ങളില്‍ മരിക്കുന്നു…

കുവൈത്തിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പുതുവത്സര അവധി മന്ത്രി സഭ പ്രഖ്യാപിച്ചു. പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ചയാണ് അവധി ലഭിക്കുക . ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് ഞായറാഴ്ച നല്‍കിയത്. ഇതോടെ…

കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്രാ നിരോധനം

കുവൈത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് യാത്ര ചെയ്യുന്നതിനായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അടുത്ത ജനുവരി 2 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും .കൂടാതെ രാജ്യത്തേക്ക്…

രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ‌ ആർടിപിസിആർ നിർബന്ധമാക്കി:ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ന്യൂഡൽഹി ∙ ഒമിക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം.…

പ്രവാസിമലയാളി കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു. പാലക്കാട് തൃത്താല തിരുമിറ്റക്കോട് കാളിയാറകത്ത് അബ്ദുല്ലക്കോയ തങ്ങളാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കെ.എം.സി.സി. തൃത്താല മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. കുവൈത്തിലെ വാർത്തകൾ…

ജഹ്റ നേച്ചര്‍ റിസര്‍വ് നാളെ സന്ദര്‍ശകര്‍ക്കായി തുറക്കും

കുവൈത്ത് സിറ്റി: ജഹ്റ നേച്ചര്‍ റിസര്‍വ് പൊതുജനങ്ങള്‍ക്കായി നാളെ തുറന്നു കൊടുക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍വിയോണ്‍മെന്‍റ് പബ്ലിക് അതോറിറ്റിയുടെ അപ്പോയിന്റ്മെന്റ് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കണം. 18 ചതുരശ്ര കിലോമീറ്റര്‍ ഏരിയയിലാണ് ജഹ്റ…

ലിബറേഷന്‍ ടവര്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തെക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ലിബറേഷന്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ പദ്ധതിയുണ്ടെന്ന് മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. കൂടാതെ ലിബറേഷന്‍ ടവറില്‍ പഴയ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന ഒരു പ്രദര്‍ശനം സജ്ജമാക്കാനും…

സായുധ കവര്‍ച്ചാ സംഘത്തെ പിടികൂടി

കുവൈത്ത് സിറ്റി: സായുധ കവർച്ചയിൽ വൈദഗ്ദ്ധ്യം നേടിയ കുവൈറ്റ് സ്വദേശികളും ഗൾഫ് രാഷ്ട്രത്തിൽ നിന്നുള്ള ഒരു അജ്ഞാതനുമടങ്ങിയ സംഘത്തെ ഡിക്റ്ററ്റിവുകള്‍ പിടികൂടി. രാജ്യത്തിന്റെ വടക്കൻ ക്യാമ്പ് സൈറ്റുകളിൽ അതിക്രമിച്ചുകയറിയതുള്‍പ്പെടെ നിരവധി  മോഷണക്കേസുകള്‍…

റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ കുവൈത്തില്‍ നിന്ന് നാട് കടത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 152 ഫിലിപ്പിയന്‍ പൗരന്മാരെ നാട് കടത്തി. 152 സ്ത്രീകള്‍, 7 പുരുഷന്മാര്‍, ഒരു കുട്ടി എന്നിങ്ങനെ ആകെ 160 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.…

അനധികൃതമായി മരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: അനധികൃതമായി മരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍. ബാഗില്‍ 120 ട്രമഡോള്‍ ഗുളികകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്ക്…

കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 21 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 21 പേരെ പിടികൂടി. മിനിസ്ട്രി ഓഫ് ഇന്റീരിയഴ്സ് റെസിഡന്‍സി ഡിപാര്‍ട്ട്മെന്‍റ് നടത്തിയ സ്പെഷ്യല്‍ പരിശോധനയിലാണ് ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് നിയമം ലഘിച്ച 21…

കുവൈത്തിൽ അസാധാരണ മന്ത്രിസഭാ യോഗം ഇന്ന്

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച അസാധാരണ മന്ത്രിസഭാ യോഗം ചേരും .ഒമിക്രോൺ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണ് യോഗമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ ആരോഗ്യ രംഗത്തെ…

ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വൈകിയേക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ കുവൈത്തിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍, പ്രധാന മന്ത്രിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടായെക്കില്ലെന്നാണ് ചില സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന…

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സിവില്‍ ഐ.ഡി കാര്‍ഡ് പുറത്തിറക്കി

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ചിപ്പ് സംവിധാനമുള്ള പുതിയ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുറത്തിറക്കി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ആര്‍ട്ടിക്കിള്‍ 20 ന് കീഴില്‍ വരുന്ന…

സൗദി അറേബ്യ – കുവൈത്ത് റയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി, ചെലവ് 300 മില്ല്യണ്‍ ദിനാര്‍

കുവൈത്ത് സിറ്റി: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് റെയില്‍പ്പാത നിര്‍മിക്കാന്‍ പദ്ധതി. ഇത് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് മിനിസ്റ്റെഴ്സ് ചര്‍ച്ച ചെയ്യുകയും പദ്ധതി തയ്യാറാക്കുന്നതിനായി റെയില്‍വേ അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് റോഡ്സ്…

സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും വാക്സിന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: അധ്യാപക – അനധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തണമെന്ന് സ്കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് നിര്‍ദേശം…

കുവൈത്ത് പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മാസ്ക് മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായുള്ള മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. ഏറ്റവും പുതുതായി…

ഓപ്പണ്‍ ഹൗസ് ബുധനാഴ്ച, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി നടത്തുന്ന ഓപ്പണ്‍ ഹൗസ് ബുധനാഴ്ച (ഡിസംബര്‍ 22) വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കുന്ന…

ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി അര്‍ഹാരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്…

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണം കോവിഡ് പ്രതിസന്ധിയുടെ ദീര്‍ഘകാല പ്രതിഫലനമാണെന്ന് കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രി അബ്ദുല്ല ഈസ അല്‍ സല്‍മാന്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചില…

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍, രോഗവ്യാപനം വേഗത്തിൽ; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

വിയന്ന ∙ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ…

പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യ​വ​സ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആ​റു​മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ക .നേരത്തെ കോവിഡ് സാഹചര്യത്തിൽ…

ഇറക്കുമതി ചെയ്ത മുട്ട വിട്ടുകൊടുത്തില്ല, സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെന്റ് വിട്ടുനല്കാത്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കസ്റ്റംസ് കൃത്യ സമയത്ത് ഷിപ്മെന്റ് വിട്ടുനല്കാതിരുന്നതിനാല്‍…

പ്രവാസി മലയാളി വനിത കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി :പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി നസ്സിമ ഹുസൈൻ (48 ) ആണ് രക്തസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ടത് . ഭർത്താവ് ഹുസ്സൈൻ ബ്രിട്ടീഷ് റെഡിമിക്സ്…

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല – ആഭ്യന്തര വകുപ്പ്

കുവൈത്ത്‌ സിറ്റി: രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുകയോ ഉത്തരവുകള്‍ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല…

കുവൈത്തിലെ ഗതാഗതക്കുരുക്കിന് കാരണം പ്രവാസികളല്ല; കണക്കുകള്‍ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ   ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം പ്രവാസികള്‍ അല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കുവൈത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വിദേശികള്‍ക്ക് വാഹനം കൈവശം വെക്കുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍…

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാന്‍ കാമ്പയിന്‍ തുടങ്ങി

കുവൈത്ത് സിറ്റി: രണ്ടു ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം പൂര്‍ത്തിയായ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്രതിരോധം ശക്തമാക്കുന്നതിനായി ബൂസ്റ്റര്‍…

അബുദാബി ബിഗ്‌ ടിക്കറ്റില്‍ ഭാഗ്യം കൊയ്ത് പ്രവാസി മലയാളി, സ്വന്തമാക്കിയത് 2 കോടി

ദുബായ്: അബുദാബിയി ബിഗ് ടിക്കറ്റ് പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസിമലയാളി യുവാവ്.കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണ് ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യം നേടാനായത്.…
Exit mobile version