സ്വീഡനിൽ നിന്നെത്തുന്ന ശീതീകരിച്ച ഉൽപ്പന്നങ്ങളിൽ, പ്രത്യേകിച്ച് പച്ചക്കറികളിൽ, ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഫർവാനിയ ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് ഈകാര്യം അറിയിച്ചത്. ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ ഇത്തരം കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനും ഹോസ്പിറ്റൽ ഡയറക്ടർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22