കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് ഏരിയയിൽ ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടുകയും, ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version