Kuwait

Latest kuwait news and updates

Kuwait

ഒടുവിൽ മകന്‌റെ മരണവാർത്ത അമ്മ അറിഞ്ഞു; സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുനിന്റെ അമ്മ കുവൈത്ത് പ്രവാസി; വീട്ടുജോലിക്കെത്തിയത് നാലുമാസം മുൻപ്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ ‍നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം […]

Kuwait

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയിലൂടെ 
സംരംഭകരാകാം; സർക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതിയെക്കുറിച്ച് അറിയാം

പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ​​ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആ​ഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ​ഗൾഫ്

Kuwait

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ്

Kuwait

മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചനം, പണം തട്ടാൻ പലവഴികൾ; കുവൈത്തിൽ ഒരാൾ പിടിയിൽ

മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര

Kuwait

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂർക്കാല ശ്രീജാലയത്തിൽ

Kuwait

18 വർഷത്തിന് ശേഷം വിമാനസീറ്റ് ക്വോട്ട വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും കുവൈറ്റും

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വിമാന സർവീസ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്ന ഒരു പുതുക്കിയ വിമാന സർവീസ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം, ഇരു

Kuwait

പ്രവേശനം ഇനി വേഗത്തിൽ; കുവൈറ്റ് വിസ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു: വിസകൾ ഇനി ഓൺലൈനായി അപേക്ഷിക്കാം

കുവൈറ്റ് സിറ്റി: ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “കുവൈറ്റ് വിസ” (Kuwait Visa) ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. https://kuwaitvisa.moi.gov.kw

Kuwait

വ്യോമയാന മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ – കുവൈത്ത് ധാരണ

വ്യോമയാന മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ന്യൂദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ്

Kuwait

യുഎഇയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരും; മകളുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ​ദുബായിൽ സംസ്കരിക്കാനും തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ

Kuwait

കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 2 ഉടൻ പ്രവർത്തന സജ്ജമാകും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ഉടൻ തന്നെ പ്രവർത്തന സജ്ജമാകും.പദ്ധതി പൂർത്തിയായ ശേഷം ഉടൻ സിവിൽ വ്യോമയാന അധികൃതർക്ക് കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മാനവ

Exit mobile version