ആഗ്രഹം സാധിക്കാൻ മികച്ച അവസരം;932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ […]