കുവൈറ്റിൽ മുൻഭർത്താവിനെതിരെ മന്ത്രവാദം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് നാല് കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് നൽകിയത് അപ്പീൽ കുടുംബ തർക്ക കോടതി റദ്ദാക്കി. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഭാര്യയുടെ നേട്ടത്തിനായി പിതാവിനെ മന്ത്രവാദം ചെയ്തതായി വെളിപ്പെടുത്തുന്ന ഓഡിയോ വീഡിയോ തെളിവുകൾ കോടതിയിൽ നൽകിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Home
Kuwait
കുവൈറ്റിൽ മുൻഭർത്താവിനെതിരെ മന്ത്രവാദം; അമ്മയ്ക്ക് നൽകിയ കുട്ടികളുടെ സംരക്ഷണാവകാശം റദ്ധാക്കി
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!