Author name: user

Uncategorized

കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് (82) അന്തരിച്ചു. 1942ൽ ജനിച്ച ഷെയ്ഖ് ജാബർ മുബാറക് 1968ലാണ് […]

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.934632 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.25 ആയി.

Kuwait

കു​വൈ​ത്തി​ല്‍ 90 പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ചു

കൃ​ത്രി​മ രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കി പൗ​ര​ത്വം നേ​ടി​യ 90 പേ​രു​ടെ പൗരത്വം പിൻവലിച്ച് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ നടന്ന സുപ്രീം കമ്മിറ്റി

Uncategorized

ഡെലിവറി ബിസിനസ് ലൈസൻസിനുള്ള നിരോധനം നീക്കി കുവൈറ്റ്; അപേക്ഷകളുടെ പ്രളയമെന്ന് റിപ്പോർട്ട്

അഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകള്‍ക്ക് വിലക്ക് കുവൈറ്റ് നീക്കിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് വാണിജ്യ – വ്യവസായ മന്ത്രാലയം

Uncategorized

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു; മുന്നറിയിപ്പ്

കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ

Kuwait

കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തിയ 3 പേരെ നാടുകടത്തി

കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത മൂന്നംഗ സംഘത്തെ നാടുകടത്തും. കോഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്തുവരികയായിരുന്ന 2 അറബ് വംശജർക്കും ഒരു ഏഷ്യക്കാരനും

Uncategorized

കുവൈറ്റിൽ ആഡംബരക്കാറിന് തീപിടിച്ചു

കുവൈറ്റിലെ ഖൈത്താൻ മേഖലയിൽ 11,000 ദിനാർ വിലമതിക്കുന്ന പുതിയ ആഡംബര കാറിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. പാർക്കിംഗ് സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിച്ചതായി

Kuwait

എയർപോർട്ടിലെ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഭയപ്പെടുത്തിയ അപകടത്തിന്റെ അനുഭവം പങ്കിട്ട് യാത്രക്കാരൻ

വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിലെ വലിയ വിമാനം ചെറിയ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.934632 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.25 ആയി.

Kuwait

താല്‍ക്കാലികമായി പണിമുടക്കിയ കുവൈറ്റിന്റെ സഹല്‍ ആപ്പ് തിരിച്ചെത്തി; സേവനം ലഭിക്കാന്‍ ഇനി എന്തു ചെയ്യണം?

കുവൈറ്റിലെ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സഹല്‍ താല്‍ക്കാലിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും തിരികെയെത്തി. പണിമുടക്കി മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ സേവനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Exit mobile version