നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ നിന്ന് സാമഗ്രികൾ മോഷ്ണം : 3 ഏഷ്യക്കാർ പിടിയിൽ
കുവൈത്ത് : നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ നിന്ന് കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് മൂന്ന് ഏഷ്യക്കാർ പിടിയിലായി. കുവൈത്തിലെ അൽ-മുത്‌ല നഗരത്തിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന തന്റെ പ്ലോട്ടിലേക്ക് […]