കോവിഡ് മുന്നണി പോരാളികൾക്കുള്ള പാരിതോഷികം: രേഖകൾ 30 വരെ സമർപ്പിക്കാം
കോവിഡ് മുന്നണി പോരാളികൾക്കായി ഏർപ്പെടുത്തിയ പാരിതോഷികം ലഭിക്കുന്നതിനായുള്ള രേഖകൾ ഈ മാസം അവസാനം വരെ ഇതിനായി തയാറാക്കിയ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ആരോഗ്യ മന്ത്രാലയമാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. […]