Author name: Editor Editor

Kuwait

നിങ്ങൾക്ക് തടി കുറയ്ക്കണോ? എങ്കിൽ ഈക്കാര്യങ്ങൾ രാത്രി ശീലമാക്കൂ: ഒരാഴ്ച കൃത്യമായി ചെയ്താല്‍ മാറ്റമറിയാം

നിങ്ങളറിയാതെ തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നതിന് പിന്നില്‍ കാരണമാകുന്നത് പലപ്പോഴും അമിതവണ്ണം തന്നെയാണ്. ആരോഗ്യം മാത്രമല്ല ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. […]

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.483631 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Kuwait

കുവൈറ്റിൽ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ

കുവൈറ്റിലെ റുമൈത്തിയയിൽ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന്

Kuwait

കുവൈറ്റിൽ ഗതാഗത മേഖലയിൽ 15,000-ത്തിലധികം നിയമലംഘനങ്ങൾ; 589 അറസ്റ്റ്

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്‌ക്യൂ പോലീസും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ, അവരുടെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു, 15,475 ഗതാഗത നിയമലംഘനങ്ങൾ

Kuwait

കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ‘സഹ്ൽ’ ആപ്പ് വഴി ബുക്ക് ചെയ്യാം

കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടത്തം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം.

Kuwait

ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം; തൊഴിലുടമയ്ക്കെതിരെ പരാതി നൽകാമെന്ന് കുവൈത്ത്

ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത

Kuwait

കുവൈത്തിലേക്ക് പറക്കാമെന്ന് വാഗ്ദാനം; തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് വാഹനം വാങ്ങി, യുഎഇയിലെ മുൻ പ്രവാസി മലയാളി പിടിയിൽ

കുവൈത്തിലേക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. ഒൻപത് പേരിൽനിന്ന് 15,50,000 രൂപ തട്ടിയ കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ്

Kuwait

കുവൈത്ത് ഈ ആഴ്ച ചുട്ടുപൊള്ളും; കാലാവസ്ഥാ മുന്നറിയിപ്പ്

കുവൈത്തിൽ ഈ ആഴ്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപ നില 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ

Kuwait

കുവൈത്തിൽ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മം; അ​ഞ്ച് ക​ണ്ടെ​യ്‌​ന​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മം. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​ക്ടിങ്

Kuwait

157 പേ​രു​ടെ കൂ​ടി കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കി

അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ 157 പേ​രു​ടെ കൂ​ടി കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കി. മൂ​ന്നു പേ​രു​ടെ പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​ൻ​വ​ലി​ക്കാ​നും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ദേ​ശീ​യ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്

Scroll to Top