വീട്ടീൽ നിന്ന് 14 പവൻ മോഷണം പോയി, ഒരു വർഷത്തിന് ശേഷം വീണ്ടും സ്വർണ്ണം മോഷണം, അന്വേഷണത്തിനൊടുവിൽ ട്വിസ്റ്റ്
ഭർത്താവിൻ്റെ വീട്ടീൽ നിന്ന് പതിനാലരപ്പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ സ്വദേശി സാബു ഗോപാലന്റെ വീട്ടിൽ നിന്ന് […]