കുവൈറ്റിലെ ഈ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ-ജഹ്‌റയിലേക്കുള്ള ഏഴാമത്തെ റിംഗ് റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിലെ ആനുകാലിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് […]