ആശങ്കയിൽ പ്രവാസികൾ; കുവൈത്തിൽ ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും […]