കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത
രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ് വിമാനത്താവളം എന്നിവിടങ്ങളിൽ […]