കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. അഹ്മദി ഗവർണറേറ്റിലെ ഉമ്മുൽ ഖൈമാൻ പ്രദേശത്താണ് സംഭവം നടന്നത് . ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. കുവൈത്തിലെ വാർത്തകളും […]