Posted By Editor Editor Posted On

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. അഹ്മദി ഗവർണറേറ്റിലെ ഉമ്മുൽ ഖൈമാൻ പ്രദേശത്താണ് സംഭവം നടന്നത് . ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *