Author name: Editor Editor

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.106253 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.20 ആയി. […]

Kuwait

ഇക്കാര്യം ശ്രദ്ധിക്കുക: വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ നിരവധി പേരുടെ വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപെടുന്നതായി ആഭ്യന്തര മന്ത്രാലയം.സൈബർ സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയനിലെ സൈബർ സുരക്ഷാ സമിതി

Kuwait

ആഗോള സന്തോഷ സൂചികയിൽ കുവൈത്ത് മുന്നിൽ

ആഗോള സന്തോഷ സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തിൽ കുവൈത്തിന് ലോക തലത്തിൽ 13 ആം സ്ഥാനവുമുണ്ട് .അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ലോകത്തെ 143

Kuwait

ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി കുവൈത്ത് എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് എയര്‍വേയ്‌സ്. ക്യാഷ് പ്രൈസ്, ഗിഫ്റ്റ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ഇത്തരത്തിലുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ക്ക്

Kuwait

കുവൈത്ത് ​ദേശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെടുപ്പ്: 14 സ്ഥാ​നാ​ർ​ഥി​ക​ൾക്ക് വി​ല​ക്ക്

കുവൈത്തിലെ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് 14 സ്ഥാ​നാ​ർ​ഥി​കൾക്ക് വിലക്ക്..ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റിയുടേതാണ് തീ​രു​മാ​നം. ക്രി​മി​ന​ൽ റെ​ക്കോ​ഡ് കാ​ര​ണ​മാ​ണ് ന​ട​പ​ടി​. മു​ൻ എം.​പി​മാ​രും പ്ര​മു​ഖ​രും വി​ല​ക്ക്

Kuwait, Uncategorized

മഴ മാറി: കുവൈറ്റിൽ ഇന്ന് മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യത

ചൊവ്വാഴ്‌ച അർദ്ധരാത്രി മുതൽ കാലാവസ്ഥ മെച്ചപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു, മേഘങ്ങൾ കുറയുകയും മഴയ്ക്കുള്ള സാധ്യത ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. അതേസമയം, വരും മണിക്കൂറുകളിൽ ചില പ്രദേശങ്ങളിൽ

Kuwait

കുവൈത്തിൽ താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും

ശൈത്യകാല ക്യാമ്പുകൾക്ക് സമാനമായി രാജ്യത്ത് താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും.ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച ആലോചനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു മാസം

Kuwait

കുവൈത്തിൽ കനത്ത മഴയെ തുട‍ർന്ന് വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും

കുവൈത്തിൽ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു .അഗ്നി ശമന,രക്ഷാ സേനയുടെയും മരാമത്ത് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ

Kuwait

കുവൈത്തിൽ പൊതുമാപ്പ്: ഇന്ത്യൻ എംബസി ഔട്ട്പാസ് അനുവദിക്കുന്നത് ആരംഭിച്ചു

കുവൈത്തിൽ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ് ) നു വേണ്ടി അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചു.യാത്രാ രേഖകൾ അനുവദിക്കുന്നതിന് നിലവിലെ

Kuwait

കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ gdc jobs ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന്

Exit mobile version