കുവൈത്തിൽ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു .അഗ്നി ശമന,രക്ഷാ സേനയുടെയും മരാമത്ത് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ റോടുകളിൽ വെള്ളക്കെട്ട് നീക്കം ചെയ്തു. അടിയന്തിര സഹായം ആവശ്യമായ ഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w