കുവൈത്തിൽ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ് ) നു വേണ്ടി അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചു.യാത്രാ രേഖകൾ അനുവദിക്കുന്നതിന് നിലവിലെ പ്രക്രിയകളിൽ എന്തെങ്കിലും മാറ്റം വന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതായിരിക്കും. എമർജൻസി സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും അനുവദിക്കുന്നതിനു എംബസി മുൻഗണന നൽകി വരികയാണ്…കൂടുതൽ വിവരങ്ങൾക്കു താഴെ പറയുന്ന
വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾ വഴി ബന്ധപെടാവുന്നതാണെന്ന് എംബസി അധികൃതർ അറിയിച്ചു.+965 65501767
+965 65501769
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w