‘മാജിക് മഷ്റൂം നിരോധിത ലഹരിവസ്തുവല്ല’; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമെന്ന് ഹൈക്കോടതി
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് […]