കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്
കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം […]