വിശ്രമമില്ലാത്ത ജോലി, ദേഹോപദ്രവം; കുവൈത്തിൽ സ്പോൺസറുടെ കുരുക്കിൽ അകപ്പെട്ട് മലയാളി യുവതി
സ്പോൺസറുടെ കേസിൽ അകപ്പെട്ട് മലയാളി യുവതി ദുരിതത്തിൽ. ഒളിച്ചോട്ടത്തിനു പുറമേ 800 ദിനാർ അപഹരിച്ചുവെന്ന പരാതിയാണ് തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൻറെ പശ്ചാത്തലത്തിൽ യാത്രാ […]