കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾ; ഫെബ്രുവരി രണ്ടിന് ഔദ്യോഗിക തുടക്കം
കുവൈറ്റിലെ ദേശീയ ദിനാഘോഷങ്ങൾക്ക് സീഫ് പാലസിൽ ഫെബ്രുവരി രണ്ടിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. എന്നാൽ, ഇതിന് […]