Author name: Editor Editor

Kuwait

അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്‌കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് […]

Kuwait

റമദാനിൽ ജീവനക്കാർക്ക് സൗകര്യപ്രദമായ പ്രവർത്തന സമയവുമായി കുവൈറ്റ്

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം

Kuwait

കുവൈറ്റിൽ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിന് സഹായം നൽകിയ സ്വദേശിയും പ്രവാസിയും അറസ്റ്റില്‍

അത്യാധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ ചൈനീസ് സംഘത്തിന് കുവൈറ്റിലെത്താന്‍ സഹായം ചെയ്ത രണ്ടു പേരെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍

Kuwait

പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; കുവൈറ്റി പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ

കുവൈറ്റിൽ പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് പൂ​ന്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ട കേ​സി​ൽ പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ. കുടുംബത്തിലെ നാ​ലു​പേ​ർ​ക്കെ​തി​രെയാണ് വി​ചാ​ര​ണ. 2024 ഡി​സം​ബ​ർ അ​വ​സാ​നം സ​അ​ദ് അ​ൽ അ​ബ്ദു​ല്ല സി​റ്റി​യി​ലെ

Latest News

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.866946  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത്

Kuwait

എയര്‍ ഇന്ത്യ വിമാനം വൈകി, യാത്രക്കാരെ പാര്‍പ്പിക്കാനെത്തി; കൈമലര്‍ത്തി ഹോട്ടലുകാര്‍

എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്, 45 യാത്രക്കാരെയാണ്

Kuwait

കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം

കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം. ദേ​ശീ​യ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന ഫ​ണ്ട് ആണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്. ചില അയൽരാജ്യങ്ങളിലും മറ്റുള്ളവയിലും ഈ

Kuwait

കുവൈറ്റിലെ ദേശീയ ആഘോഷങ്ങൾ; വെടിക്കെട്ടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി രാജ്യത്തെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയവും. ആഘോഷങ്ങൾക്ക് മുൻപായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സജ്ജരാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കമായി എല്ലാ ഗവർണറേറ്റുകളിലും 23 സ്ഥിര സുരക്ഷാ

Uncategorized

2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ

Uncategorized

ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുർജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ

Scroll to Top