കുറഞ്ഞ വില വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ജാഗ്രതാ നിർദേശം
കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില വാഗ്ദാനം നൽകി നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു.വിവിധ ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കുറവ് വാഗ്ദാനം നൽകിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി […]