Author name: Editor Editor

Uncategorized

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്

കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും […]

Uncategorized

കുവൈത്തിൽ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്.ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​യി​ൽ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​യ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ്

Latest News

വേനല്‍ കാലത്ത് ഈ ആഹാരങ്ങൾ ഒഴിവാക്കാം; ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഇവ

വേനല്‍കാലത്ത് ശരീരത്തിലെ ചൂട് കുറചച്ച്, ശരീരം തണുപ്പിച്ച് നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വസ്ത്രം ധരിക്കുന്നതില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ, ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വേനല്‍

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.984478 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത്

Kuwait

കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തി; സ്വദേശി പിടിയിൽ

കുവൈറ്റിൽ പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പിടിയിൽ. വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 14-ന് ജഹ്റ

Kuwait

വിമാനം ലാൻഡ് ചെയ്തു : യാത്രക്കാർ ഇറങ്ങി കൊണ്ടിരിക്കെ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടത്തി ,സീറ്റ്‌ബെല്‍റ്റ് നീക്കാത്തനിലയില്‍

വിമാനം ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗ ചൗധരി ചരൺ സിം​ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും

Kuwait

ലോക സന്തോഷ സൂചിക; 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്

ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്. 10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയത്തോടെയാണ് കുവൈത്ത് 30-ാം സ്ഥാനത്ത് എത്തിയത്. 45,089

Uncategorized

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ​കത്തി​ന​ശി​ച്ചു

കുവൈത്തിലെ സി​ക്‌​സ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.യാ​ത്രി​ക​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കുവൈത്തിലെ

Kuwait

കുവൈത്തിൽ 66% കുട്ടികളും വിദ്യാലയങ്ങളിലും പുറത്തും അതിക്രമങ്ങൾ നേരിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോ‍ർട്ട്

കുവൈത്തിൽ വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾ വിവിധതരത്തിലുളള അതിക്രമങ്ങൾക്ക് ഇരയാകുന്നത് വർദ്ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. 300 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ

Kuwait

യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി

ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒർലാൻഡോ എയർപോർട്ടിൽ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക

Scroll to Top