കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിഷുവൈഖ് മറൈൻ ഫയർ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത് . റിപ്പോർട്ട് അനുസരിച്ച്, സ്ത്രീ കാറിൽ വന്ന് പാലത്തിൽനിർത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നു . നിരീക്ഷണ ക്യാമറകൾ നിരീക്ഷിച്ചതിന് ശേഷമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ ലഭ്യമായത് . മരണപ്പെട്ട യുവതി ഓസ്‌ട്രേലിയൻ സ്വദേശിനിയാണ്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ