Posted By Editor Editor Posted On

കുവൈറ്റിൽ വൻതോതിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി പി​ടി​കൂ​ട​ലി​ൽ ഒ​ന്നാ​ണി​ത്. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളാ​ണ് അ​ൽ റ​ഖ​യി​ൽ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി ല​ഹ​രി വി​ത​ര​ണ​ത്തി​നും സം​ഭ​ര​ണ​ത്തി​നു​മാ​യി വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്തി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ​തി​രാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *