കുവൈറ്റ് സിറ്റി :
ആഗോളതലത്തിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൗരന്മാരോടും അവരുടെ സുരക്ഷയ്ക്കായി യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു ലോകത്തിലെ മിക്ക രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണു. ഇത് മൂലം രോഗ ബാധയേൽക്കാനുള്ള സാധ്യത വർദ്ധിക്കുന്നതോടൊപ്പം മുൻ കരുതൽ നടപടികളുടെ ഭാഗമായി പല രാജ്യങ്ങളും സ്വീകരിക്കുന്ന യാത്ര നിയന്ത്രണ നടപടികൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5