കുവൈത്ത് സിറ്റി:സെപ്റ്റംബർ 8, കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഉമ്മു കുൽസു. മക്കൾ :മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6