പ്രവാസികളെ ഇതാ സുവ‍ർണാവസരം, വേ​ഗം നാട്ടിലേക്ക് പണം അയച്ചോളൂ; ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിൻറെ വിനിമയനിരക്ക് വീണ്ടും ഉയർന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ൻറെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർന്നു.കു​വൈ​ത്തി​ലെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു ദീ​നാ​റി​ന് 269.25 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ൽകി​യ​ത്. ഈ ​മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​രു ദീ​നാ​റി​ന് 270 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു.ഡോ​ള​ർ ശ​ക്ത​മാ​കു​ന്ന​തും എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തും വി​വി​ധ കാ​ര​ണ​ങ്ങ​ൾകൊ​ണ്ട് ഇ​ന്ത്യ​യി​ൽനി​ന്ന് … Continue reading പ്രവാസികളെ ഇതാ സുവ‍ർണാവസരം, വേ​ഗം നാട്ടിലേക്ക് പണം അയച്ചോളൂ; ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിൻറെ വിനിമയനിരക്ക് വീണ്ടും ഉയർന്നു