കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡ് ചെയ്യുന്നതിനിടെ അപകടം gas station near me. 3 പ്രവാസി തൊഴിലാളികൾക്ക് പൊള്ളലേറ്റു. മിന അൽ അഹമ്മദി റിഫൈനറിയിൽ ആണ് സംഭവമുണ്ടായത്. അപകടം പറ്റിയവർക്ക് അടിയന്തിര ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn