big ticket log in ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയ വിവരം വിശ്വസിക്കാനാവാതെ ഫോൺ കട്ട് ചെയ്തു; 44 കോടി സ്വന്തമാക്കി മലയാളി യുവാവ്

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ big ticket log in രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവിൽ‍ താമസിക്കുന്ന മലയാളിയായ അരുൺകുമാർ വടക്കേ കോറോത്ത് ആണ് വിജയി. 261031 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. ഓൺലൈൻ വഴിയാണ് അരുൺ … Continue reading big ticket log in ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയ വിവരം വിശ്വസിക്കാനാവാതെ ഫോൺ കട്ട് ചെയ്തു; 44 കോടി സ്വന്തമാക്കി മലയാളി യുവാവ്