kuwait police കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു. അൽ റൗദയിലെ kuwait police വീട്ടിൽ വച്ച് കുവൈത്തി യുവതിയാണ് ആത്മഹത്യ ചെയ്തത്. പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നെന്നാണ് വിവരം. അൽ റൗദ പ്രദേശത്ത് വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ക്യാപിറ്റൽ ​ഗവർണറേറ്റിലെ … Continue reading kuwait police കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു